അഴകാർന്ന അതിലേറെ സൗകര്യവും ഉള്ള വീട്
അധികം ചെലവ് വരാതെ മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യവും ഉള്ള വീട്വേണം എന്നായിരുന്നു വീടിന്റെ ഓണർകൂടി ആയ ജോബി ജജോസിന്റെ ആവശ്യം. പുത്തൻഞ്ചിറ യില്‍ പതിനൊന്നര സെൻറ് നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട് സമകാലിക ശൈലിയിൽ മനോഹരമായ വീടൊരുക്കിയാണ്...