മുറ്റത്തു വിരിക്കാൻ ഇന്റർലോക്കിന് ഒരു പകരക്കാരൻ: നാച്ചുറൽ സ്റ്റോണ്

അതെ. ഇന്ന് നാം വ്യാപകമായി എല്ലായിടത്തും തന്നെ കാണുന്നത് ൽ ഇൻറർലോക്ക് പാകിയ മുറ്റങ്ങളാണ്. എന്നാൽ ആളുകൾ വ്യത്യസ്തയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി കഴിഞ്ഞു എന്നതാണ് സത്യം. ഇൻറർലോക്കിന്റെ റെഡ്, ഗ്രേ കളറുകളും, അതിൽ വരാവുന്ന പരമാവധി കോമ്പിനേഷൻസും ഇന്ന് ഉപയോഗിച്ച് കഴിഞ്ഞു. ഇനി...

ഏത് ബ്രാൻഡ് സ്റ്റീൽ ആണ് വീട് നിർമ്മാണത്തിന് നല്ലത്?

വീട് നിർമാണത്തിലെ ഒരുമാതിരി എല്ലാ ഘട്ടത്തിലും തന്നെ അത്യന്താപേക്ഷിതമായി മാറുന്ന ഒരു ഘടകമാണ് സ്റ്റീൽ കമ്പികൾ. സാധാരണ കോൺക്രീറ്റ് reinforced കോൺക്രീറ്റ് ആക്കി മാറ്റാനും, സ്ലാബുകൾ വാർക്കാനും തുടങ്ങി എല്ലാ നിർമിതികൾക്കും ഇരട്ടി ബലം നൽകാനും സ്റ്റീൽ ബാറുകൾ നൽകുന്ന സംഭാവന...

കോണ്ക്രീറ് സ്ളാബുകൾ: ചില അടിസ്‌ഥാന കാര്യങ്ങൾ ചർച്ച ചെയ്യാം

കോൺക്രീറ്റും കോൺക്രീറ്റ് സ്ലാബുകളും ഇന്ന് നമ്മുടെ വീട് നിർമ്മാണ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. എന്നാൽ ഇതിനെപ്പറ്റി ഇന്നും പല മിഥ്യാധാരണകളും ചുറ്റി നടക്കുന്നുണ്ട്. അതിനാൽ തന്നെ കോൺക്രീറ്റ് സ്ലാബുകളെ പറ്റി ഉള്ള ചില അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്: കോൺക്രീറ്റ് സ്ലാബ്ൻറെ...

റെസിഡൻഷ്യൽ കെട്ടിടത്തിനുള്ള മികച്ച concrete mix ratio എന്ത്?

മൺ ഭിത്തികളും തടികളും കൊണ്ട് വീട് നിർമ്മിച്ചിരിക്കുന്ന കാലം പണ്ടെങ്ങോ കഴിയുകയും, എത്രയോ നൂറ്റാണ്ടുകളായി കോൺക്രീറ്റ് വീടുകളെ ആശ്രയിക്കുകയും ചെയ്യുന്നവരാണ് നാം. അതിനാൽ തന്നെ ഇന്ന് നാം കാണുന്ന എല്ലാ കെട്ടിടങ്ങളും വീടുകളും, അതിൻറെ അടിസ്ഥാന വസ്തു എന്തെന്ന് ചോദിച്ചാൽ കോൺക്രീറ്റ്...

മാഞ്ചിയം, അക്കേഷ്യ എന്നീ തടികൾ വീടുപണിക്ക് അനുയോജ്യമാണോ?

ഇന്ന് നമ്മുടെ നാട്ടിലെ ഒരുപാട് പേരുടെ സംശയം ആണ് ഇത്. അനവധി തടി എക്സ്പെർട്ടുകളോടും, വർഷങ്ങളായി തടി കച്ചവടം ചെയ്യുന്ന  ബിസിനസുകാരിൽ നിന്നും ഈ വിഷയത്തിൽ ശേഖരിച്ച അറിവുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്: എന്താണ് സത്യം? ഫർണിച്ചർ നിർമ്മാണത്തിന് മാഞ്ചിയം/അക്വേഷ്യ മരങ്ങൾ...

എന്താണ് നാനോ (Nano) സോളാർ പാനലുകൾ ???

വൈദ്യുതിക്കും ഊർജ്ജ സ്രോതസ്സുകൾ ക്കുമായി നെട്ടോട്ടമോടുന്ന ഈ കാലത്ത്, ഒരു യൂണിറ്റ് എങ്കിൽ ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ചെറിയ കാര്യമല്ല. അതുപോലെ തന്നെ ഓരോ ദിവസവും വൈദ്യുതിയുടെ ചിലവ് ഏറിവരികയാണ്. സൗരോർജ്ജവും സോളാർ പാനലുകളും  പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സർക്കാരും ഭരണകൂടവും...

വിട്രിഫൈഡ് ടൈൽസ് അല്ലാതെ മികച്ച ഫ്ലോറിങ് ഓപ്ഷൻസ് ഏതൊക്കെയുണ്ട്?

ഫ്ലോറിങ്. ഒരു മുറിക്ക് ചുവര് പോലെ തന്നെ പ്രധാനമാണ് ഫ്ലോറിങ്ങും. ഫ്ലോറിങ് എന്നു പറഞ്ഞാൽ നമ്മൾ മലയാളികളുടെ ചിന്ത ആദ്യം പോകുന്നത് വിട്രിഫൈഡ് ഓൾഡ് അല്ലെങ്കിൽ നോൺ വിട്രിഫൈഡ് ടൈൽസ് ലേക്ക് ആയിരിക്കും എന്നാൽ യാഥാർത്ഥ്യം എന്നാൽ ഇതല്ലാതെ അനവധി ഓപ്ഷൻസ്...

വീടിന്റെ പ്ലാസ്റ്ററിങ്: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 7

വീട് നിർമ്മാണത്തിൽ പ്ലാസ്റ്ററിംഗ് ഘട്ടമെത്തി എന്നാൽ പണി പകുതി കഴിഞ്ഞു എന്ന് അർത്ഥമാക്കാം. എന്നാൽ ഇനിയുള്ള പണിയിൽ നമ്മുടെ ശ്രദ്ധ കുറയ്ക്കാം എന്ന് അതിനർത്ഥമില്ല. കാരണം നമ്മുടെ വീടിൻറെ പുറമേയുള്ള കാഴ്ചയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്നതിൽ പ്ലാസ്റ്ററിങ് വഹിക്കുന്ന പങ്ക് ചെറുതല്ല....

സെപ്റ്റിക് ടാങ്ക്: സിംഗിൾ കമ്പർട്മെന്റോ ട്രിപ്പിളോ?? അറിയേണ്ടതെല്ലാം

വീടിൻറെ ബാക്കിയുള്ള ഭാഗങ്ങൾ പോലെ തന്നെയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും. അതിൽ ഏറ്റവും പ്രധാനം സോക് പിറ്റ്, സെപ്റ്റിടാങ്ക് എന്നിവ ആണെന്ന് അറിയാമല്ലോ.  ഇന്ന് ഇവിടെ സെപ്റ്റിക് ടാങ്കുകളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. സെപ്റ്റിക് ടാങ്ക് തന്നെ എന്നെ സിംഗിൾ...