4800 sq.ft ൽ തീർത്ത ഒരു ലക്ഷ്വറി ഭവനം
25 സെൻറ് 4800 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ആറ് ബെഡ്റൂമുകളും രണ്ട് കാർ പോർച്ചുകളും അടങ്ങുന്ന ഒരു ലക്ഷ്വറി ഹൗസ്. Location- Kodur, Malappuram Plot- 25 cent Area- 4800 sq.ft, 6 bedroom നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച്ച...