കുറ്റിയടിച്ച് ഫൗണ്ടേഷൻ പണി ആരംഭിക്കാം.
സ്റ്റെപ് സ്റ്റെപ് ആയി അറിഞ്ഞിരിക്കാം പെട്ടെന്നുതന്നെ കാര്യങ്ങൾ ശരിയായി, പെർമിറ്റ് കിട്ടി കുറ്റിയടിച്ച് വീടുപണി ആരംഭിക്കാം കുറ്റി അടിക്കുമ്പോൾ അളവുകൾ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെ പൊതുവേ set out ചെയ്യുക എന്നാണ് പറയുക സെറ്റ് ഔട്ട് ചെയ്തതിനുശേഷം ബൗണ്ടറി എല്ലാം കുമ്മായപ്പൊടി...