സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.ഇന്നത്തെ കാലഘട്ടത്തിൽ ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഏരിയയാണ് ഇന്റീരിയർ ഡിസൈനിങ് പാർട്ട്‌. പണ്ട് കാലങ്ങളിൽ വീട്ടിൽ ഒരു ആശാരിയെ വെച്ച് ആവശ്യമുള്ള ഫർണിച്ചറുകൾ, ഷെൽഫുകൾ എന്നിവ നിർമ്മിച്ച് ഫിറ്റ് ചെയ്ത് നൽകുന്ന രീതിയാണ്...

കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ .

കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ.ഇന്ന് വീടുകളിൽ വളരെയധികം ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കർട്ടൻ വാളുകൾ. വിൻഡോകളിൽ കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ വീടിന് ലഭിക്കുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. അതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്...

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.ഇന്ന് എല്ലാ വീടുകളിലും ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവയിൽ തന്നെ കൂടുതലായും വീടിന്റെ കിച്ചൻ ഏരിയയിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തു നൽകുന്നത്. പ്രധാനമായും മോഡുലാർ സ്റ്റൈലിൽ കിച്ചൺ ഡിസൈൻ ചെയ്യാനാണ് പലരും...

വാർഡ്രോബ്കൾ നിർമിക്കാൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴയകാലത്ത് വീടുകളിൽ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച് വെക്കാനായി ഉപയോഗപ്പെടുത്തിയിരുന്നത് മരത്തിൽ തീർത്ത അലമാരകൾ, പെട്ടികൾ എന്നിവയായിരുന്നു. പിന്നീട് കാലം കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ സ്റ്റീൽ അലമാരകൾ വീടുകളിൽ സ്ഥാനം പിടിച്ചു.ഇപ്പോഴും സ്റ്റീൽ അലമാരകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. എന്നാൽ ഇന്റീരിയർ ഡിസൈനിന്...

വീട് ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇവയിൽ തന്നെ വീടിന്റെ ചുമരുകൾ ഭംഗിയാക്കാനായി വ്യത്യസ്ത രീതികൾ പരീക്ഷിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. പ്രത്യേക നിറത്തിലുള്ള പെയിന്റു കൾ തിരഞ്ഞെടുത്തും, ടെക്സ്ചർ, വോൾ ക്ലാഡിങ് വർക്കുകൾ ചെയ്തും, വാൾപേപ്പറുകൾ...

വീടിന് ഒരു കോർട്ട്‌യാർഡ് നിർബന്ധമാണോ? അവ നൽകുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

പഴയകാല വീടുകളിലെല്ലാം ഒരു നടുത്തളം നിർബന്ധമായും നൽകിയിരുന്നു. വലിയ കുടുംബങ്ങളിൽ ആഘോഷങ്ങൾ നടത്തുന്നതിനും, ആശയവിനിമയത്തിനുള്ള ഒരു ഭാഗമായും കോർട്ടിയാഡുകൾ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് കാലം മാറി, മിക്ക വീടുകളും അണുകുടുംബങ്ങൾ എന്ന രീതിയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു.മാത്രമല്ല വീട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം ഇരുന്നു സംസാരിക്കാൻ...

ടിവി യൂണിറ്റ് മോഡേൺ ആക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

ഇന്റീരിയർ വർക്കിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് ടിവി യൂണിറ്റ്. പലപ്പോഴും TV യൂണിറ്റിൽ വരുന്ന ചെറിയ മിസ്റ്റേക്കുകൾ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. മുൻപ് മിക്ക വീടുകളിലും ലിവിങ് ഏരിയയിൽ ആയിരുന്നു TV വച്ചിരുന്നത്. എന്നാൽ ഇന്ന്...

മോഡുലാർ കിച്ചൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

പുതിയതായി നിർമ്മിക്കുന്ന വീടുകളിലെല്ലാം മോഡുലാർ കിച്ചണുകൾ ആണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്. എന്നാലും പലർക്കും ഒരു സാധാരണ കിച്ചണിൽ നിന്നും മോഡുലർ കിച്ചണിനെ വേർ തിരിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് എന്ന് കൃത്യമായി അറിയുന്നുണ്ടാവില്ല. എന്ന് മാത്രമല്ല പലരും മോഡുലാർ കിച്ചൻ...

ഇന്‍റീരിയര്‍ ചെയ്യുന്നതിനായി റബ്ബ് ഫുഡ് , HDHMR പ്ലൈ വുഡ് എന്നിവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

മിക്ക വീടുകളിലും ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിനുള്ള പ്രാധാന്യം വളരെയധികം വർധിച്ചു. എത്ര ചെറിയ വീടിനെയും കൂടുതൽ ഭംഗി ആക്കുന്നതിൽ ഇന്റീരിയർ വർക്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പലപ്പോഴും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ഒരു ഇന്റീരിയർ ഡിസൈൻ ചെയ്ത് എടുക്കാൻ സാധിക്കുമോ എന്ന്...

ഇന്‍റീരിയറില്‍ പരീക്ഷിക്കാം കിടിലൻ മേക്ക് ഓവർ. വീടിന് നൽകാം ഒരു പുത്തൻ ലുക്ക്‌.

മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ വീടിനെ എങ്ങിനെ ഒരുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. അതിനായി പല ശ്രമങ്ങളും നടത്തി പരാജയപ്പെടുമ്പോൾ ഉപേക്ഷിക്കുന്ന മട്ടാണ് മിക്ക ആളുകൾക്കും ഉള്ളത്. വീടിന്റെ ലുക്ക്‌ അടിമുടി മാറ്റാനായി ചെറിയ ചില പരീക്ഷണങ്ങൾ ഇന്റീരിയറിൽ...