ഇവ അറിഞ്ഞാൽ നിങ്ങളുടെ സ്വപ്നഗൃഹം തിളങ്ങും സ്വർഗ്ഗം പോലെ

ഒരാൾ വീട് വാങ്ങുമ്പോഴും, വയ്ക്കുമ്പോഴും ആദ്യം ശ്രദ്ധിക്കുന്ന കാര്യം വീടിനുള്ളിൽ ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് തന്നെയാണ്. ആധികാരികമായ ഒരു സർവ്വയിലെ 26 ശതമാനം ആളുകളുടെ അഭിപ്രായത്തിൽ വീടിനുള്ളിലേക്ക് കടന്നുവരുന്ന പ്രകാശത്തിന്റെ അളവാണ് ഒഴിച്ചുകൂടാനാവാത്ത വീടിന്റെ സവിശേഷതയും, ആദ്യം തന്നെ ശ്രദ്ധിക്കപ്പെടുന്നതും. തുടർന്നാണ്...

റെസിഡൻഷ്യൽ കെട്ടിടത്തിനു വിള്ളൽ ഉണ്ടാകാനുള്ള കാരണങ്ങൾ ശ്രദ്ധിക്കണം

 ഒരേ ഭിത്തിയുടെ ബാഹ്യമോ ആന്തരികമോ ആയ  വശങ്ങളിൽ വിള്ളലുണ്ടാകുന്നത് എന്തെങ്കിലും പ്രശ്നമുണ്ടെന്നതിന്റെ സൂചനയായിരിക്കാം. കെട്ടിടത്തിന് വിള്ളലുകൾ ഉണ്ടാകുന്നത് പലപ്പോഴും നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഒരു വിഷയമാണ്. വിള്ളലുകൾ പ്രാരംഭ ഘട്ടത്തിലോ കാലക്രമേണയോ പ്രത്യക്ഷപ്പെടാം. ഇതിനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം: ഈർപ്പം...

സ്വീകരണമുറി അലങ്കരിക്കാൻ അനുയോജ്യമായ വാൾ ടെക്സ്ചർ ഡിസൈനുകൾ.

berger paints ഈ കാലത്ത് ടൈലുകളും തുണിത്തരങ്ങളും മാത്രമല്ല സ്വീകരണമുറിയുടെ ഭിത്തി അലങ്കരിക്കാൻ ഉപയോഗിക്കാറുള്ളത്‌, ത്രീഡി വാൾ ക്ലാഡിങ്ങുകൾ മുതൽ ആർട്ട് ഇൻസ്റ്റലേഷനുകൾ വരെയുള്ള നിരവധി സാധ്യതകൾ നമുക്ക് മുന്നിലുണ്ട്. ആവർത്തിച്ചുവരുന്ന പാറ്റേണിലുള്ള വാൾ ടെക്സ്റ്റുകൾ നിങ്ങളുടെ സ്വീകരണമുറിയെ ആശ്ചര്യം ഉളവാക്കുന്ന...

ആലപ്പുഴയിലെ ‘അഞ്ഞൂറ്റി കാരുടെ’ ആഡംബര വീട്..

മലയാള സിനിമയുടെ മറ്റൊരു ഹിറ്റിലേക്ക് നീങ്ങുകയാണ് ഭീഷ്മ. അഞ്ഞൂറ്റി കുടുംബത്തിലെ സ്നേഹത്തിന്റെയും പകയുടെയും കഥകളും, മൈക്കിൾ അപ്പൻ എന്ന കഥാപാത്രത്തെയും മലയാളികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടി അഭിനയിച്ച മൈക്കിൾ അപ്പൻ കൊച്ചി നഗരത്തിലെ പ്രൗഢവും, പ്രബലമായ അഞ്ഞൂറ്റി തറവാട്ടിന്റെ...