25 സെന്റിൽ 2200 SQFT ൽ ഒരു ആധുനിക വീട്
25 സെന്റിൽ 2200 SQFT ഈ വീട് നിർമിച്ചത്. സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം. 2200 SQFT വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്കാറ്റ് അകത്തളത്തിലേക്ക് സ്വീകരിക്കാനായി ഈ...