ഇത് സൂപ്പർ സിമന്റ്: ചാണകം ഉപയോഗിച്ച് നിർമിക്കുന്ന പ്രകൃതിദത്തമായ സിമന്റ് റെഡി!!

ചാണകം ഉപയോഗിച്ച് ഭിത്തി പ്ലാസ്റ്ററിങ് നടത്തിയാൽ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിർത്താൻ സഹായിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. 

ബാൽക്കണിയോട് ചേർന്ന ഗ്ലാസ് ചുവരുകളുടെ ഗുണങ്ങളും, ദോഷങ്ങളും

ബാൽക്കണിയുടെ ചേർന്ന് ഗ്ലാസ് ചുവരുകൾ പുതിയ ട്രെൻഡ് ആയി മാറുകയാണ്. പുറത്തുനിന്നു നോക്കുമ്പോൾ ഉള്ള മനോഹരമായ കാഴ്ചയെക്കാൾ ഉപരി വീടിനുൾത്തളം വിശാലും പ്രകാശപൂരിതം ആക്കാൻ ഈ ഗ്ലാസ് ചുവരുകൾ സഹായിക്കും. തുറക്കാൻ കഴിയുന്ന വാതിലുകളായോ അല്ലെങ്കിൽ സ്ഥിരമായി ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന ഗ്ലാസ്‌...

ഇടിയും മിന്നലും എത്തിപ്പോയി. കരുതിയിരിക്കാം.

വീണ്ടും മഴക്കാലം എത്തിയിരിക്കുന്നു മഴയും ഇടിയും മിന്നലും മൂലമുള്ള അപകടങ്ങളും പത്രങ്ങളിൽ സ്ഥിര കാഴ്ചയാകുന്നു.പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ...

1500 കിലോ പ്ലാസ്റ്റിക്, പത്ത് ദിവസം: ഒരു ഉഷാർ വീട് റെഡി!!

പ്രകൃതിയുടെ നാശം ഓരോ ദിവസം പോകുന്തോറും കൂടി വരികയാണ്. അമിതമായ വനനശീകരണം, അമിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറപ്പെടുവിക്കൽ, പരമ്പരാഗത ഊർജ്ജ സ്രോതസുകളോട് ഉള്ള അമിതമായ ആശ്രയം തുടങ്ങി ഇതിനായുള്ള കാരണം അനവധിയാണ്. ഇതിൽ ഒട്ടും ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്...

വീടുകളിലെ മലിനജലം ഇനിയൊരു തലവേദന ആകില്ല

വീട് വെക്കുന്നതിനേളം ബുദ്ധിമുട്ടേറിയ ഒന്നാണ് വീട്ടിലെ മലിന ജലം കൈകാര്യം ചെയ്യുന്ന പ്രവർത്തിയും.കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ആശയങ്ങളോ പാലിക്കാതെ പലരും ചെയ്യുന്ന ഈ മലിന ജല സംസ്കരണം പലപ്പോളും നമ്മൾക്കും, അയൽക്കാർക്കും ബുദ്ധിമുട്ട് അവാറുണ്ട് .വീട്ടിലെ മലിന ജലം സംസ്കരണം-അറിയാം ഈ വിലപ്പെട്ട...

ഇത് ആഡംബര വിരുന്ന്: അബുദാബിയിലെ സപ്ത നക്ഷത്ര എമിറേറ്റ്സ് പാലസ് ഹോട്ടൽ ഒന്ന് ചുറ്റി കണ്ടാലോ??

ആഡംബരത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ലോകത്തിൻറെ നെറുകയിൽ ആണ് ഇന്ന് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്. ലോകത്തിൻറെ ഷോപ്പിംഗ് തലസ്ഥാനമായി ദുബായി അറിയപ്പെടുമ്പോൾ തൊട്ടടുത്തുള്ള തലസ്ഥാനനഗരിയായ അബുദാബിയിലെ ഒരു അത്ഭുത കാഴ്ചയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.  അത്യാഡംബരപൂർവം ആയ ലോകത്തിലെ എണ്ണം പറഞ്ഞ പല സപ്ത...

വീട് നിർമ്മാണത്തിൽ തറക്കുള്ള പ്രാധാന്യം.

ഏതൊരു വീടിന്റെയും ബേസ് എന്നു പറയുന്നത് തറ നിർമ്മാണമാണ്. പ്രധാനമായും ചെങ്കല്ല്,കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് വീടിന്റെ തറ നിർമാണം നടത്തുന്നത്. എന്നാൽ കരിങ്കല്ല് ഉപയോഗപ്പെടുത്തി തറ നിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായി പലകാര്യങ്ങളും ഉണ്ട്. നിർമ്മാണ സമയത്ത് അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ...

വീട് നിർമാണത്തിന് മുൻപായി ഈ കാര്യങ്ങള്‍ക്ക് കൂടി മുന്‍ തൂക്കം നല്കാം.

വീട് എന്ന സ്വപ്നത്തിലേക്ക് മനുഷ്യനെ നയിക്കുന്ന ഘടകങ്ങൾ പലതാണ്. ജീവിക്കാനുള്ള ഒരിടം എന്നതിലുപരി ആഡംബര ത്തിന്റെ രൂപമായി വീട് മാറുമ്പോൾ പലരും ശ്രദ്ധ പുലർത്താത്ത കാര്യങ്ങൾ നിരവധിയാണ്.ഭാവിയിൽ പലപ്പോഴും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുതിലേക്ക് ഇവ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ ഒരു വീടിന് പ്ലാൻ...

ഓപ്പൺ കിച്ചൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഇന്ത്യക്കാർ ഭക്ഷണ സംസ്കാരത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഭക്ഷണം ഉണ്ടാക്കുന്ന ഇടം വൃത്തിയുള്ളതും കൂടുതൽ ഭംഗിയുള്ളതും ആകണമെന്ന് കരുതുന്നു. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് ഭക്ഷണം ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ചെറിയ അടുക്കളകൾ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഓപ്പൺ...

മറ്റ് വീടുകളിൽ നിന്നും നിങ്ങളുടെ വീടിനെ വ്യത്യസ്തമാക്കാനുള്ള 10 വഴികള്‍.

ഓരോരുത്തർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നായിരിക്കും ആഗ്രഹം. വീടിനെ കൂടുതൽ അടുക്കും ചിട്ടയുള്ളതും ആക്കി വെക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ അവ പലപ്പോഴും പരാജയപ്പെടുന്നതാണ് പതിവ്. എന്നാൽ ഇനി നിങ്ങളുടെ വീടും മറ്റുള്ള വീടുകളിൽ നിന്നും കൂടുതൽ...