പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ

വീടുണ്ടാക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ കുഴപ്പങ്ങളും മറച്ചുവെക്കാനുള്ള ഒരു ഉപാധിയായി ആണ് പ്ലാസ്റ്ററിങ്നെ പലരും കണക്കാക്കുന്നത്.ഇങ്ങനെ ചെയ്താൽ നമ്മൾ ആഗ്രഹിച്ച സ്വപ്നഗ്രഹം സാധ്യമാകുമോ ? സാധ്യത കുറവ് തന്നെയാണ്, കാരണം ഓരോന്നിനും ഓരോ അളവുകളുണ്ട് ചുമരിന്റെ തൂക്കിനും തേപ്പിന്റെ കനത്തിനുമെല്ലാം.അങ്ങനെ വരുമ്പോൾ മനസിലാക്കാം...

സ്ലൈഡിങ് ഗേറ്റുകൾ: ഒട്ടും കുട്ടിക്കളി അല്ല

സ്ലൈഡിങ് ഗേറ്റുകൾ ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി വരികയാണ്. സാധാരണ സീറ്റിനേക്കാൾ ഒരുപാട് പ്രായോഗികമായും കാഴ്ചയിലും ഭംഗിയുള്ള തന്നെയാണ് സ്ലൈഡിങ് ഗേറ്റുകൾ. മാത്രമല്ല, സ്ഥല പരിമിതർക്കും ഗേറ്റ് ഓട്ടോമാഷൻ വേണ്ടവർക്കും നല്ലൊരു ഓപ്ഷൻ തന്നെയാണ് സ്ലൈഡിങ് ഗേറ്റുകൾ. നിങ്ങളുടെ വീട്ടിൽ ഓട്ടോമാറ്റിക്...

വി ബോർഡ് സീലിംഗ്: പരമ്പരാഗത RCC സീലിംഗമായി ഒരു താരതമ്യ പഠനം

വീടുനിർമ്മാണത്തിൽ സീലിംഗ് നിർമ്മാണം എത്രയോ വർഷമായി നമ്മുടെ നാട്ടിൽ RCC കോൺക്രീറ്റ് കൊണ്ട് മാത്രമാണ് ചെയ്യുന്നത്. അതിന് മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്ന കാര്യം പോലും നമ്മൾ ആരും അന്വേഷിക്കാറു പോലുമില്ല. എന്നാൽ കോൺക്രീറ്റിന് അതിൻറെതായ ദോഷങ്ങളുമുണ്ട് എന്നത് മറ്റൊരു യാഥാർഥ്യം. ...

വിവിധ ആർക്കിടെക്ചറൽ സ്റ്റൈലുകൾ: വിശദമായി അറിയാം

ഓരോ വീടും ഓരോ തരം ആണ്. അതിൽ ഉടമസ്ഥന്റെ ടേസ്റ്റും മറ്റ് സങ്കല്പങ്ങളും ഇണങ്ങി ചേർന്നിരിക്കുന്നു. എന്നിരുന്നാൽ തന്നെ ഇവയിൽ പലതും നാം പലയിടത്തും കണ്ട പല മാതൃകകളുടെ പ്രതിഫലനം ആകും.  ഇങ്ങനെ നോക്കുമ്പോൾ  ആർക്കിടെക്ച്ചർ സ്റ്റൈലുകളെ പ്രധാനമായി ചില ശീർഷകങ്ങൾക്ക്...

ഇന്‍റീരിയര്‍ ഡിസൈൻ ചെയ്യുമ്പോൾ മിക്കവരും ചെയ്യാറുള്ള 10 തെറ്റുകള്‍.

ഒരു വീടിനെ സംബന്ധിച്ച് ഇന്റീരിയർ വർക്കിന് വളരെയധികം പ്രാധാന്യമുണ്ട്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിച്ച് തന്നെ ഇന്റീരിയർ ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്റീരിയറിൽ സംഭവിക്കുന്ന പല തെറ്റുകളും വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമാണ്...

വീടിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കാനായി ജനാലകൾ സജ്ജീകരിക്കേണ്ട രീതി.

ചൂടു കാലത്തെ അതിജീവിക്കാൻ പല വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഏസി ഉപയോഗം വളരെ കൂടുതലാണ്. ഇതിനുള്ള പ്രധാന കാരണം വീടുകളെല്ലാം കോൺക്രീറ്റിൽ നിർമ്മിക്കുന്നയാണ്. കോൺക്രീറ്റിൽ നിർമ്മിച്ച ഒരു കെട്ടിടത്തിൽ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുകയും...

വീടിനു വേണ്ടി പ്ലാൻ വരയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പ്ലാനിങ്, വീട് വെയ്ക്കുന്നതിന് അനുയോജ്യമായ ഒരു സ്ഥലം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം വീടുനിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. വീട്ടിലുള്ളവരുടെ അഭിപ്രായം ചോദിച്ച് ഒരു വീട് നിർമ്മിക്കുമ്പോൾ മാത്രമാണ് അത് പൂർണ...

മുറ്റം ഒരുക്കാൻ പുതിയ പുല്ലിനം എത്തിപ്പോയി “പേൾ ഗ്രാസ്”.

പുൽത്തകിടി പൂന്തോട്ടത്തെ മനോഹരമാക്കുമെങ്കിലും അതിന്റെ പരിപാലനത്തില്‍ പല ബുദ്ധിമുട്ടുകളുമുണ്ട്. കാർപെറ്റ് ഗ്രാസ് ആണെങ്കിൽ വേനൽക്കാലത്തു ചിതല്‍ ശല്യം പ്രതീക്ഷിക്കാം, മഴയത്തു കുമിൾരോ ഗവും. 5–6 മണിക്കൂർ നേരിട്ടു വെയിൽ കിട്ടിയില്ലെങ്കിലും കൃത്യ സമയത്തു വെട്ടി കനം കുറച്ചില്ലെങ്കിലുമൊക്കെ ഇവ വല്ലാതെ വളർന്ന്...

‘മഞ്ഞിൽ വിരിഞ്ഞ വീടല്ല ‘ ‘മഞ്ഞയിൽ വിരിഞ്ഞ ‘ മനോഹരമായ വീടിന്‍റെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ.

വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിച്ച് പൂക്കൾ കൊണ്ട് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടുണ്ട് വയനാട് കൽപറ്റയിൽ. വീട് മുഴുവൻ മഞ്ഞ നിറത്തിലുള്ള പൂപ്പന്തൽ നിറച്ച ഈ വീട് കണ്ണിനും മനസ്സിനും നൽകുന്ന കുളിർമ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പൂക്കളോടു ഉള്ള ഇഷ്ടം...

എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ ?

രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെക്ക് മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ...