വലിയ അളവിൽ വെള്ളം സ്റ്റോർ ചെയ്യേണ്ടിവരുമ്പോൾ!! സ്വിംമിങ്‌ പൂൾ അല്ലെങ്കിൽ പോണ്ടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിമ്മിംഗ് പൂൾ അല്ലെങ്കിൽ വാട്ടർ tank നിർമ്മാണ സമയത്ത് തന്നെ നമ്മുടെ ശ്രദ്ധ വളരെയധികം അതിനകത്ത്  ചെല്ലേണ്ടതാണ്. എത്രമാത്രം വെള്ളം കൊള്ളാനുള്ള കപ്പാസിറ്റിയുള്ള വാട്ടർ കണ്ടെയ്‌നർ ആണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം തന്നെ നിശ്ചയിക്കണം. അതിനനുസരിച്ച് വേണം കമ്പിയും മറ്റു കാര്യങ്ങൾ...

അനുരാഗ കരിക്കിൻ വെള്ളത്തിൽ നമ്മൾ കണ്ട കണ്ടെയ്നർ വീടുകൾ: സ്ത്രീ സംരംഭകർ പൂനെയിൽ യാഥാർത്യമാക്കുന്നു!!

നിങ്ങൾക്കറിയാമോ?? ഇപ്പോൾ ദശകങ്ങളായി ദേശീയതലത്തിലും ആഗോളതലത്തിലും ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനവും, പ്രകൃതിയുടെ പ്രകൃതി നാശത്തിനും കാരണമാകുന്ന അനവധി ഘടകങ്ങളിൽ 40 ശതമാനത്തോളം വഹിക്കുന്നത് നാം പല രീതികളിലാണ് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ്. പുനരുപയോഗം ചെയ്യാനാവാത്ത കോൺക്രീറ്റ് കട്ടകൾ അവൾ...

ചില വാതിൽ കഥകൾ: ബെഡ്‌റൂമിന് പറ്റിയ low budget ഡോറുകൾ ഏതൊക്കെ?

വാതിൽ എന്ന് കേൾക്കുമ്പോൾ തടികൊണ്ടുണ്ടാക്കിയ വാതിൽ മാത്രം ചിന്തയിലേക്ക് വരുന്ന കാലം എന്നോ കഴിഞ്ഞുപോയിരിക്കുന്നു. ഇന്ന് വീടിൻറെ വാതിലുകൾ നാം പിവിസി മെറ്റീരിയൽ, സ്റ്റീൽ തുടങ്ങി അനവധി ഓപ്ഷൻസ് മാർക്കറ്റിൽ ലഭ്യമാണ്.  തടികൊണ്ടുണ്ടാക്കിയ വാതിലിനേക്കാൾ ഒരുപാട് ഗുണങ്ങൾ കൂടുതലുണ്ട് ഈ മെറ്റീരിയൽസിന്....

ഇത് സൂപ്പർ സിമന്റ്: ചാണകം ഉപയോഗിച്ച് നിർമിക്കുന്ന പ്രകൃതിദത്തമായ സിമന്റ് റെഡി!!

ചാണകം ഉപയോഗിച്ച് ഭിത്തി പ്ലാസ്റ്ററിങ് നടത്തിയാൽ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിർത്താൻ സഹായിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. 

1500 കിലോ പ്ലാസ്റ്റിക്, പത്ത് ദിവസം: ഒരു ഉഷാർ വീട് റെഡി!!

പ്രകൃതിയുടെ നാശം ഓരോ ദിവസം പോകുന്തോറും കൂടി വരികയാണ്. അമിതമായ വനനശീകരണം, അമിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറപ്പെടുവിക്കൽ, പരമ്പരാഗത ഊർജ്ജ സ്രോതസുകളോട് ഉള്ള അമിതമായ ആശ്രയം തുടങ്ങി ഇതിനായുള്ള കാരണം അനവധിയാണ്. ഇതിൽ ഒട്ടും ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്...

ഇത് ആഡംബര വിരുന്ന്: അബുദാബിയിലെ സപ്ത നക്ഷത്ര എമിറേറ്റ്സ് പാലസ് ഹോട്ടൽ ഒന്ന് ചുറ്റി കണ്ടാലോ??

ആഡംബരത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ലോകത്തിൻറെ നെറുകയിൽ ആണ് ഇന്ന് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്. ലോകത്തിൻറെ ഷോപ്പിംഗ് തലസ്ഥാനമായി ദുബായി അറിയപ്പെടുമ്പോൾ തൊട്ടടുത്തുള്ള തലസ്ഥാനനഗരിയായ അബുദാബിയിലെ ഒരു അത്ഭുത കാഴ്ചയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.  അത്യാഡംബരപൂർവം ആയ ലോകത്തിലെ എണ്ണം പറഞ്ഞ പല സപ്ത...

കേരളത്തിൻറെ ലൈഫ് മിഷൻ പ്രോജക്ട്: പരമാവധി ലഭിക്കാവുന്ന വീടിൻറെ വിസ്താരം എത്ര

കേരളത്തിൻറെ അഭിമാനമായ പദ്ധതികളിൽ ഒന്നാണ് ലൈഫ് മിഷൻ പ്രോജക്ട്. മറ്റ് അനേകം വികസന പരിപാടികൾക്ക് ഇടയിലും ലൈഫ്മിഷൻ പദ്ധതിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയും  മതിപ്പും ഓരോ ദിവസം കൊണ്ട് ഉയരുകയാണ്. അധികമായി പിന്നോക്കം നിൽക്കുന്ന, വീടും സ്‌ഥലവും ഇല്ലാത്ത  കുടുംബങ്ങൾക്ക് വീട് വെച്ചു...

വീട്ടിലേക്ക് നല്ല മാർബിളുകൾ തിരഞ്ഞെടുക്കാൻ ചില വിദ്യകൾ

വീട്ടിൽ ഫ്ലോറിങ്ങിന് ഇന്ന് ഏറെ വ്യാപകമായി കാണുന്നത് വിട്രിഫൈഡ് ടൈൽസ് ആണെങ്കിലും, ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ട്രെൻഡ് ആയിരുന്നു മാർബിൾ ഫ്ലോറിംഗ്. ഇന്നും  നമ്മുടെ വീട്ടിലെ പ്രധാന മുറികൾക്കും മറ്റും നാം മാർബിൾ ഫ്ലോറിംഗ് തന്നെയാണ് പ്രിഫർ...