പണി പൂർത്തിയായ ഒരു ബിൽഡിങ്ങിന് ബിൽഡിംഗ് നമ്പർ കിട്ടാൻ

ഒരു സ്വപ്നസാക്ഷാത്കാരം എന്ന നിലയ്ക്കാണ് നാം നമ്മുടെ വീട് പണിതുയർത്തുന്നത്.  എന്നാൽ വീട് നിർമാണത്തിൽ ശാസ്ത്രീയമായ എത്ര കാര്യങ്ങൾ നാം പാലിക്കേണ്ടതുണ്ടോ, അതുപോലെ തന്നെ നിയമപരമായും ഏറെ കാര്യങ്ങൾ ഉണ്ട്.  ഒരു സ്ഥലം വാങ്ങുമ്പോൾ ഉള്ള രജിസ്ട്രേഷൻ തുടങ്ങി കരം അടയ്ക്കുന്നതും...

വീടിന് കുറ്റിയടിക്കൽ: വാസ്തു വഴിയും ശാസ്ത്ര വഴിയും

വീട് പണിയുടെ തുടക്കം എന്നാൽ നമ്മുടെയെല്ലാം മനസ്സിൽ ഒരു അർത്ഥമാണ്: അത് കുറ്റി അടിക്കൽ തന്നെയാണ്. അവിടുന്നാണ് വീട് നിർമ്മാണം ആരംഭിക്കുന്നത് എന്ന് പറയാം. അത് ഒരു സാങ്കേതിക അല്ലെങ്കിൽ ശാസ്ത്രിയ പ്രക്രിയ പോലെ തന്നെ നമ്മുടെ നാട്ടിൽ ഏറെ പ്രധാനപ്പെട്ട...

സ്റ്റാൻഡേർഡ് അളവുകൾ: അന്തേവാസികളുടെ എണ്ണം വച്ച് സെപ്റ്റിക് ടാങ്കിന്റെ അളവ് മാറണോ??

വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് സെപ്റ്റ ആവശ്യമായ സേഫ്റ്റി അങ്ങിനെ അളവും വ്യത്യാസപ്പെടുമോ??? സെപ്റ്റിക് ടാങ്ക് നമ്മുടെയെല്ലാം വീടിന് എത്ര ആവശ്യമായ ഒരു ഘടകമാണെന്ന് നമുക്കെല്ലാമറിയാം. വീടിന് ചുറ്റും ഉള്ള സ്ഥലത്ത് നിശ്ചിത ദൂരം വിട്ട് കുഴികളെടുത്ത് അതിൽ ടാങ്കുകൾ കിട്ടി...

എന്തൊക്കെ പറഞ്ഞാലും വിട്രിഫൈഡ് ടൈൽസിനെ വെട്ടിക്കാൻ മറ്റൊരു ഫ്ലോറിങ് ഓപ്ഷനും വളർന്നിട്ടില്ല. എന്തുകൊണ്ട്?

കാര്യമൊക്കെ ശരി തന്നെ വീടിൻറെ ഫ്ലോറിങ് ചെയ്യാൻ ഒരുപാട് പുതിയ ഉൽപന്നങ്ങളും കാര്യങ്ങളും ദിനംപ്രതി മാർക്കറ്റിൽ വരുന്നുണ്ട്. ടൈലുകളിൽ തന്നെ പലതരം ടൈലുകൾ, ഹാർഡ് വുഡ്, തറയോടുകൾ അങ്ങനെ പലതും. എന്നാൽ ഇവയിലൊന്നും തന്നെ നമ്മുടെ വിട്രിഫൈഡ് ടൈൽസിനെ മറികടക്കാൻ ആയിട്ടില്ല...

വീടിൻറെ റെനോവേഷൻ: ശ്രദ്ധിക്കാം ഈ 9 കാര്യങ്ങൾ

ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് റെനോവേറ്റ് ചെയ്തെടുക്കുക എന്നുള്ളത്. ഇതിന് അനവധി ഗുണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സ്ഥലം ലഭ്യത പഴയതുപോലെയല്ല.  ഭയങ്കരമായ വിലവർധന മാത്രമല്ല, ഇടങ്ങൾ കിട്ടാനില്ല എന്നുള്ളതും യാഥാർത്ഥ്യമാണ്. ...

ബാത്റൂമിൽ വെള്ളക്കെട്ട് ഉണ്ടാവുകയാണെങ്കിൽ എന്തുചെയ്യും?? ചില എളുപ്പ മാർഗങ്ങൾ

ബാത്റൂമിൽ നിന്നുള്ള പ്ലംബിങ്ങും അതിൻറെ വേസ്റ്റ് വാട്ടർ ചെല്ലുന്ന സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് തുടങ്ങിയവയും, അവ വരെയുള്ള പൈപ്പുകളും ഏറെ പ്രധാനപ്പെട്ടതാണ് ഒരു വീടിനെ സംബന്ധിച്ചു. ഇതിലേതെങ്കിലും ഒന്നിൽ ബ്ലോക്ക് ഉണ്ടായാൽ തന്നെ  ബാത്റൂമിൽ വെള്ളം കെട്ടി നിൽക്കുകയും, ദുർഗന്ധം...

വീടുപണിക്ക് ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം!! എന്തൊക്കെ???

നമ്മുടെ എല്ലാം ജീവിതത്തിലെ ഒരു  സ്വപ്നമാണ് വീട്. അങ്ങനെയുള്ള വീടിൻറെ നിർമ്മാണം നമ്മളിൽ അധികം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും സംഭവിക്കുക. അതിനാൽ തന്നെ ഏറ്റവും അധികം ശ്രദ്ധയും ചിന്തയും വേണ്ട ഒരു കാര്യമാണിത് ഇന്ന് ഒരുമാതിരി എല്ലാവരും തന്നെ വീട്...

ഫ്ലോറിങ് വാർത്തകൾ: ഡബിൾ ചാർജ് ടൈൽസ്, Glazed Vitrified tiles(GVT) എന്നിവയെ പറ്റി

ഫ്ലോറിങ് മേഖലയിൽ ഇന്ന് ദിനം പ്രതിയാണ് പുതിയ പുതിയ ഉൽപ്പന്നങ്ങളും ട്രെൻഡുകളും വരുന്നത്. അങ്ങനെ ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി ഉൾപ്പെടുന്ന ചില പ്രൊഡക്ടുകളാണ് ഡബിൾ ചാർജ് ടൈൽസും, GVT ടൈൽസ് അഥവാ digital tiles എന്ന് പറയുന്നത്. ഡബിൾ ചാർജ്...

എന്താണ് Glass Fiber Reinforced Gypsum അഥവാ GFRG??

ആസ്ട്രേലിയയിൽ ഉള്ള GFRG Building System കണ്ടുപിടിച്ച, ചെറിയ സമയം കൊണ്ട് വലിയതോതിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്താനായി സഹായിക്കുന്ന റെഡിമെയ്ഡ് നിർമ്മാണ പാനലുകളാണ് ആണ് GFRG എന്ന് പറയുന്നത്. വേഗത്തിലുള്ള നിർമ്മാണം സാധ്യമാക്കുന്ന അതുകൊണ്ടുതന്നെ ഇതിന് Rapid wall എന്നും പേരുണ്ട്....