വീടിനെ പറ്റിയുള്ള വ്യത്യസ്ത ആശയങ്ങൾ.

വീടിനെ പറ്റിയുള്ള വ്യത്യസ്ത ആശയങ്ങൾ.സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. പ്രത്യേകിച്ച് സ്വന്തം പേരിൽ ഒരു വീട് വേണമെന്ന് എല്ലാ മലയാളികളും ആഗ്രഹിക്കുന്ന കാര്യമാണ്. പലരുടെയും ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും ഉദ്ദേശലക്ഷ്യം വീടെന്ന സ്വപ്നം പൂർത്തീകരിക്കുക എന്നതാണ്. കേരളത്തിൽ...

നാലര സെന്റിലെ മനോഹരമായ ഇരുനില വീട്.

നാലര സെന്റിലെ മനോഹരമായ ഇരുനില വീട്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ ഒരു ഇരുനില വീട് നിർമ്മിക്കുന്നത് സാധ്യമല്ല എന്ന് കരുതുന്നവർക്ക് മാതൃകയാക്കാവുന്ന വീടാണ് മെൽവിൻ റോഷിന്റെയും കുടുംബത്തിന്റെയും കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന...

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും.

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും.മാറുന്ന ട്രെൻഡ് അനുസരിച്ച് ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. വലിയ ലിവിങ് ഏരിയകളിൽ വ്യത്യസ്ത ഫർണിച്ചറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും ചെറിയ ലിവിങ് ഏരിയകളിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല....

അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനുള്ള മാർഗങ്ങൾ.

അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനുള്ള മാർഗങ്ങൾ.വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലാറ്റുകളിൽ സ്ഥല പരിമിതി ഒരു വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യം തന്നെയാണ്. പ്രത്യേകിച്ച് തുണി ഉണക്കാനുള്ള വഴികൾ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.മഴക്കാലത്ത് ആവശ്യത്തിന് വെളിച്ചം കൂടി ലഭിക്കാതെയാകുമ്പോൾ തുണി ഉണക്കൽ ഒരു...

ഒരു റൂമിനെ രണ്ടാക്കി മാറ്റാനുള്ള വഴികൾ.

ഒരു റൂമിനെ രണ്ടാക്കി മാറ്റാനുള്ള വഴികൾ.വീട് നിർമ്മിച്ചു കഴിഞ്ഞാൽ പലരും ചിന്തിക്കുന്ന കാര്യമാണ് ഒരു എക്സ്ട്രാ റൂം കൂടി ആകാമായിരുന്നു എന്നത്. മിക്കപ്പോഴും ലിവിങ് ഏരിയയോട് ചേർന്ന് ഒരു ഫാമിലി ലിവിങ് അല്ലെങ്കിൽ ടിവി റൂം സെറ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന ആളുകളും...

ഫാൾസ് സീലിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

ഫാൾസ് സീലിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഫാൾസ് സീലിംഗ് രീതി അലങ്കാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. യഥാർത്ഥത്തിൽ ചൂടിനെ പ്രതിരോധിക്കുക എന്നതാണ് ഇവ നൽകുന്നത് കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം. ജിപ്സം ബോർഡ് പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയാണ് ഫാൾസ് സീലിംഗ് വർക്കുകളിൽ...

വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും.

വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മെറ്റീരിയലാണ് ഗ്ലാസ്. പണ്ടു കാലം തൊട്ടു തന്നെ ഗ്ലാസ് ഉപയോഗിച്ചുള്ള ജനാലകളും ഡോറുകളും നമ്മുടെ നാട്ടിലെ വീടുകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇന്ന് അവ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് വാൾ സെപ്പറേഷൻ,...

ഇന്റീരിയർ ഡിസൈനിങ്ങിലെ മിഥ്യാ ധാരണകൾ.

ഇന്റീരിയർ ഡിസൈനിങ്ങിലെ മിഥ്യാ ധാരണകൾ.ഇന്റീരിയർ ഡിസൈനിങ്ങിന് വളരെയധികം പ്രാധാന്യം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഒരുപാട് പണം ചിലവഴിച്ച് വീട് നിർമ്മിക്കാൻ താല്പര്യപ്പെടുന്ന പല ആളുകളും ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് വേണ്ടി ഒരാളെ കണ്ടെത്താൻ...

സിമ്പിളും മനോഹരവുമായ വീട് ‘പ്രാർത്ഥന ‘.

സിമ്പിളും മനോഹരവുമായ വീട് 'പ്രാർത്ഥന '.പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി മിനിമലിസ്റ്റിക് ആശയം പിന്തുടർന്നു കൊണ്ട് വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ആഡംബരത്തിനും അതേസമയം ആവശ്യങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച കണ്ണൂർ ജില്ലയിലെ പ്രാർത്ഥന എന്ന...

20 വർഷം പഴക്കമുള്ള വീടിന്റെ റിനോവേഷൻ.

20 വർഷം പഴക്കമുള്ള വീടിന്റെ റിനോവേഷൻ.പുതിയ വീട് നിർമ്മിക്കുക എന്നതിന് പകരമായി പഴയ വീടിനെ റിനോവേറ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന നിരവധി പേരാണ് നമ്മുടെ നാട്ടിലുള്ളത്. അത്തരക്കാർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടാണ് കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സുരേന്ദ്രന്റെയും കുടുംബത്തിന്റെയും വീട്....