ഫലപ്രദമായ പ്ലാനിങ്. ബദൽ നിർമ്മാണ വസ്തുക്കൾ. ബഡ്ജറ്റിൽ നിൽക്കുന്ന ഒരു വീട് റെഡി!!

2200 SQ.FT | 25 CENTS 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്.  സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം.  വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റ്...

ആകെ 5 സെന്റ് സ്‌ഥലം, അതും L-ഷെയ്പ്പിൽ. എന്ത് ചെയ്യും???

𝟭𝟲𝟱𝟬 SQ.FT | 𝟑𝟎 𝐋𝐚𝐤𝐡𝐬 |  𝟱 𝐂𝐞𝐧𝐭    L ഷേപ്പിലുള്ള സ്‌ഥലത്ത്‌ ബുദ്ധിപരമായി തീർത്ത ഒരു മാളികയുടെ വിശേഷങ്ങൾ. മോഡേൺ കന്റെംപ്രറി ശൈലിയിലാണ് വീട്. നാലു സെന്റിലാണ് 1650 ചതുരശ്രയടിയുള്ള വീടിരിക്കുന്നത്. ബാക്കി ഒരു സെന്റ് ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു. ...

2500 ചതുരശ്രയടിയിൽ പഴയ തറവാട് വീട് പോലെ ഒരു മോഡേൺ വീട്

കോഴിക്കോട് കണ്ണാടിക്കൽ എന്ന സ്ഥലത്താണ് വിനൂപിന്റെയും ദിവ്യയുടെയും ഈ സ്വപ്നവീട് സ്ഥിതിചെയ്യുന്നത്. ഉയരവ്യത്യാസമുള്ള 17 സെന്റ് പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റിയാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ ഇരുവശത്തും രണ്ടു തറവാടുകളുണ്ട്. ഇതുമായി ഒത്തുപോകുന്ന പുറംകാഴ്ചയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഉണ്ടാവുക...

ജിംനേഷ്യവും ഇനി മുതൽ വീട്ടില്‍ തന്നെ.

വീട് പോലെ തന്നെയാണ് നമ്മുടെ ശരീരവും സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടാവും. അതുകൊണ്ടുതന്നെ ശരീര സംരക്ഷണവും, ആരോഗ്യ സംരക്ഷണവും കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ആരോഗ്യസംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്‌ ഒരു ഫിറ്റ്നസ് സെന്ററിന്റെ ചിത്രം ആകും അല്ലെ?...

വെറും എട്ടു മീറ്റർ വീതിയുള്ള 6.5 സെന്ററിൽ 2300 Sqft ൽ നിർമ്മിച്ച വീട്

   Area -2300 Sqft      |      Site Area: 6.5 cents സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു ഒരു വീട് പണിതതിന്റെ കഥയാണിത്.  സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു ഒരു വീട് പണിതതിന്റെ കഥയാണിത്.  വർഷങ്ങളായി 6.5...

പൂർണ്ണമായി ചെങ്കല്ലിൽ തീർത്ത ഒരു അനുഭവമാണ് ഈ വീട്

Total plot= 𝟏𝟓cen𝐭    |     Total Area= 𝟐𝟑𝟎𝟎 𝐬𝐪𝐟𝐭 കണ്ണൂരിൻറെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ചെങ്കല്ല്. ഒരു വീട് ചെങ്കല്ല് കൊണ്ട് നിർമ്മിക്കുക എന്നാൽ കിട്ടുന്ന സൗകര്യങ്ങൾ ചെറുതല്ല. മാറുന്ന കാലാവസ്ഥയിൽ ചൂട് ക്രമീകരിക്കാനും അതുപോലെ...

25 ലക്ഷം രൂപ മുടക്കിയാലെന്താ പഴമ നിറഞ്ഞ ഒരു പുതിയ വീട് ഒരുക്കിയില്ലേ.

വീടു പണിയുമ്പോഴും പുതുക്കിപ്പണിഞ്ഞു കഴിയുമ്പോഴും ഭൂരിഭാഗം മലയാളികളും ചെയ്യുന്നത് മുറ്റത്തുള്ള മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞു, മുറ്റം ടൈൽസ് വിരിക്കുന്നതാണ്. എന്നാൽ അധികം പൊളിച്ചു പണികളില്ലാതെ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് പുതുക്കിപ്പണിത വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. പഴയ വീട് 25 വർഷത്തോളം...

5 സെന്റിൽ 25 ലക്ഷത്തിന് ഇരുനില പോലെ ഒരു ഒരുനില വീട്

വീട് പണിയാൻ 5 സെന്റ് പ്ലോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ചതുരശ്രയടി പരമാവധി കുറച്ച് മൂന്നു കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു ഉടമയുടെ ആവശ്യം. വെറും 1000 ചതുരശ്രയടിയിലാണ് ഈ വീട് എന്ന് കണ്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്.നിയമപരമായ സെറ്റ്‌ബാക്ക് നൽകിയാണ് വീടുപണി തുടങ്ങിയത്....

വെറും 4 സെൻറിൽ ഒരു ഉഗ്രൻ രണ്ടുനില വീട് വീട് 25 ലക്ഷം മാത്രം ചെലവ്

Plot Area: 𝟒 𝐂𝐞𝐧𝐭 | Built up space: 𝟏𝟓𝟎𝟎 𝐬𝐪𝐟𝐭 Total cost: 𝟐𝟔 𝐋𝐚𝐤𝐡 (ഫർണിഷിംഗ് ഉൾപ്പെടെ) തൊടുപുഴയിൽ എഞ്ചിനീയറും ഡിസൈനറുമായ അന്സിലും ഭാര്യയും സ്വന്തം വീട് നിർമ്മിച്ച കഥയാണ് ഈ ലേഖനം. ഒരു എൻജിനീയർ സ്വന്തം...

19 ലക്ഷത്തിന് ഒരു അതിഗംഭീര വീട്!! 1500 sq.ft വിസ്താരം

മലപ്പുറം മഞ്ചേരിയിലെ അത്യധികം ക്യൂട്ടായ, മിനിമലിസ്റ്റിക് രീതിയിൽ ചെയ്ത് ഒരു സർഗ്ഗാത്മക വീട് Built up Area: 1450 sqft Total Cost: 19 Lakh Location: Payyanad, Manjeri Site area - 55 cent Owner- Kamaal Design-...