ടൈൽ പണിയുമ്പോൾ സ്പൈസർ നിർബന്ധമാണോ?

ചുമരുകളിൽനിന്നും പ്ലാസ്റ്ററിംഗ് (തേപ്പ്) അടർന്നു പോകുന്നു എന്നത് പല വീടുകളിലേയും ചുമരുകളിൽ കണ്ടു വരുന്ന ഒരു സംഗതിയാണ്. കൂടുതലായും ഇത് കാണുന്നത് ബാത്ത് റൂമുകളുടെ പുറം ചുമരിലാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എങ്കിലും പ്രധാന കാരണം ചുമരിൽ ഈർപ്പം...

ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിന് ടൈലുകളാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ വിലയിൽ വ്യത്യസ്ത ഡിസൈനിലും നിറങ്ങളിലുമുള്ള ടൈലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പലപ്പോഴും ഫ്ലോറിങ്ങിന് ആവശ്യമായ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പലകാര്യങ്ങളും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്....

അടിത്തറ അടിപൊളി ആക്കാൻ അറിഞ്ഞിരിക്കാം

വീടു നിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അടിത്തറയുടെ നിർമാണവും വീട് വാർക്കലും. അടിത്തറയുടെ നിർമാണത്തിൽ പിഴവു പറ്റിയാൽ വീട് താഴേക്ക് ഇരുന്നു പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് അടിത്തറ ബലത്തോടെയും ഉറപ്പോടെയും നിർമിക്കണം. മണ്ണിന് ഉറപ്പു പോരെങ്കിൽ പൈലിങ് നിർബന്ധമായും ചെയ്യുക....

ഫ്ലോറിങ്ങിന്‍റെ ഭംഗി വർധിപ്പിക്കുന്നതിൽ വുഡൻ ടൈലുകളുടെ പ്രാധാന്യം ചെറുതല്ല.

ഏതൊരു വീടിനും പ്രീമിയം ലുക്ക് നൽകുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് വുഡൻ ടൈലുകൾ.എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ വുഡൻ ടൈലുകൾ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇപ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന വുഡൻ ടൈലുകൾ വിപണിയിൽ ലഭ്യമാണ്....

വീട്ടിലേക്ക് നല്ല മാർബിളുകൾ തിരഞ്ഞെടുക്കാൻ ചില വിദ്യകൾ

വീട്ടിൽ ഫ്ലോറിങ്ങിന് ഇന്ന് ഏറെ വ്യാപകമായി കാണുന്നത് വിട്രിഫൈഡ് ടൈൽസ് ആണെങ്കിലും, ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ട്രെൻഡ് ആയിരുന്നു മാർബിൾ ഫ്ലോറിംഗ്. ഇന്നും  നമ്മുടെ വീട്ടിലെ പ്രധാന മുറികൾക്കും മറ്റും നാം മാർബിൾ ഫ്ലോറിംഗ് തന്നെയാണ് പ്രിഫർ...

എന്തൊക്കെ പറഞ്ഞാലും വിട്രിഫൈഡ് ടൈൽസിനെ വെട്ടിക്കാൻ മറ്റൊരു ഫ്ലോറിങ് ഓപ്ഷനും വളർന്നിട്ടില്ല. എന്തുകൊണ്ട്?

കാര്യമൊക്കെ ശരി തന്നെ വീടിൻറെ ഫ്ലോറിങ് ചെയ്യാൻ ഒരുപാട് പുതിയ ഉൽപന്നങ്ങളും കാര്യങ്ങളും ദിനംപ്രതി മാർക്കറ്റിൽ വരുന്നുണ്ട്. ടൈലുകളിൽ തന്നെ പലതരം ടൈലുകൾ, ഹാർഡ് വുഡ്, തറയോടുകൾ അങ്ങനെ പലതും. എന്നാൽ ഇവയിലൊന്നും തന്നെ നമ്മുടെ വിട്രിഫൈഡ് ടൈൽസിനെ മറികടക്കാൻ ആയിട്ടില്ല...

ഫ്ലോറിങ് വാർത്തകൾ: ഡബിൾ ചാർജ് ടൈൽസ്, Glazed Vitrified tiles(GVT) എന്നിവയെ പറ്റി

ഫ്ലോറിങ് മേഖലയിൽ ഇന്ന് ദിനം പ്രതിയാണ് പുതിയ പുതിയ ഉൽപ്പന്നങ്ങളും ട്രെൻഡുകളും വരുന്നത്. അങ്ങനെ ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി ഉൾപ്പെടുന്ന ചില പ്രൊഡക്ടുകളാണ് ഡബിൾ ചാർജ് ടൈൽസും, GVT ടൈൽസ് അഥവാ digital tiles എന്ന് പറയുന്നത്. ഡബിൾ ചാർജ്...

വീടിൻറെ തറകൾക്ക് വെട്ടിത്തിളങ്ങുന്ന ഒരു പുതിയ ഫ്ലോറിങ്: എപ്പോക്സി ഫ്ലോർ കൊട്ടിങ്

Shutterstock.com വീടിൻറെ ഫ്ളോറിങ് എന്നത് വീടിൻറെ ആകെയുള്ള കാഴ്ചയ്ക്ക് ഏറെ സംഭാവന ചെയ്യുന്ന ഒരു ഘടകമാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ സെറാമിക് ടൈലുകളാണ് നമ്മുടെ വീട്ടിലെ തറകൾ അലങ്കരിച്ചിരുന്നത് എങ്കിൽ ഇന്ന് അത് വിട്രിഫൈഡ്‌ ടൈൽസും അതിനപ്പുറമുള്ള ഓപ്ഷൻസും സ്‌ഥാനം...

സ്ലാബ് വലുപ്പമുള്ള ടൈലുകൾ ഫ്ലോറിൽ വിരിക്കുമ്പോൾ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്

ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ് ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ, വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. എന്തിനാണ് വലിയ...

ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ, കാർപെറ്റ് ഏരിയയും പ്ലിന്ത് ഏരിയയും എന്താണ്?

വീട് നിർമ്മാണം എന്നു പറയുന്നത് എത്രത്തോളം ഒരു സ്വപ്നമാണോ, അത്രത്തോളം അതൊരു ടെക്നിക്കൽ ആയ കാര്യം കൂടിയാണ്. വ്യക്തമായ ആർക്കിടെക്ച്ചർ, പ്ലാനിങ്, എൻജിനീയറിങ്, ഇവയെല്ലാം കണക്കിലെടുത്തു മാത്രമേ ഒരു ബലവത്തായ വീടുപണിയാൻ ആവു. ഇന്നത്തെ കാലത്ത് ഒരുമാതിരിപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കും വീടുനിർമ്മാണത്തിന്റെ...