വുഡ് പോളിഷിങ്ങിനെ പറ്റി അറിയേണ്ടതെല്ലാം.

പോളിഷ് എത്ര തരം ഉണ്ട് എന്ന് ആദ്യം മനസിലാക്കാം. ആദ്യകാലങ്ങളിൽ വുഡിന്റെ തിളക്കം കൂട്ടുന്നതിന് വേണ്ടി വാർണിഷ് എന്ന്‌ പേരുള്ള ഒരു തരം ക്ലിയർ ആണ് ഉപയോഗിച്ചിരുന്നത്.വാർണിഷ് ഉപയോഗിക്കുമ്പോൾ ബേയ്സ്കോട്ടിന്റെ ആവശ്യമില്ല . പിന്നീട് വുഡിനെ പ്രൊട്ടക്ഷൻ കൂട്ടുന്നതിന് വേണ്ടി സീലർ...

ഡോറുകൾക്ക് ഡിജിറ്റൽ ലോക്ക് സിസ്റ്റം തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടതെല്ലാം.

കാലം മാറുന്നതിനനുസരിച്ച് വീടുകൾക്കും പല രീതിയിലുള്ള മാറ്റങ്ങൾ വന്നു. പഴയ കാലത്ത് തടികളിൽ തീർത്ത ഡോറുകൾ ആണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. അവ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അത്ര മുൻപന്തിയിൽ അല്ല എന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഇന്ന് അതിനു പകരമായി സ്റ്റീൽ,...

ഫർണിച്ചറുകൾ വാങ്ങുമ്പോൾ പണം ലഭിക്കാൻ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ

വീടിൻറെ സ്ട്രക്ചർ, വയറിങ്, പ്ലംബിങ് എല്ലാം കഴിഞ്ഞാലും പിന്നെയും ശൂന്യമായ ഒരു പറമ്പ് പോലെ മാത്രമേ ഒരു വീട് കിടക്കു. അതിൽ ഫർണിച്ചറുകൾ വരുന്നതുവരെ!! ഫർണിച്ചറുകൾ വാങ്ങുന്നതിലും സജ്ജീകരിക്കുന്നതിലുമാണ് വീടിൻറെ ബാക്കിയുള്ള അസ്തിത്വം നിലകൊള്ളുന്നത്. ഒരു വീടിൻറെ ഉള്ളറകൾ ഒരുക്കാൻ ഫർണിച്ചറുകൾ...

വീടിന് സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി മനസ്സിലാക്കാം അവയുടെ ഗുണങ്ങളും ദോഷങ്ങളും.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമാണത്തിൽ ഡോറുകളും,ജനാലകളും നൽകുന്നതിന് വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്. പലപ്പോഴും തടിയിൽ തീർത്ത വാതിലുകളും ജനാലകളും കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ , ചിതൽ പ്രശ്നങ്ങൾ എന്നിവ കൊണ്ട് മൈയിൻടൈൻ ചെയ്ത് കൊണ്ടുപോകാൻ...

വീട്ടാവശ്യത്തിനുള്ള തടി സർക്കാരിൽനിന്ന് ലേലം കൊള്ളാൻ സുവർണാവസരം

വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാൽ വീട്ടിലിരുന്ന്‌ തന്നെ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ വെക്കുന്ന നിശ്ചിത ശതമാനം തടി ഗാര്‍ഹിക ആവശ്യക്കാര്‍ക്ക്‌ നൽകണമെന്ന്‌ വ്യവസ്ഥയുണ്ട്‌. അതുകൊണ്ട് തന്നെ പുതുതായി വീട്‌ വെക്കുന്നവര്‍ക്ക്‌ ശുഭകരമായ ഒരു...

വീട്ടിലേക്കുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കീറില്ല!!

ഏതൊരു വീടിനെയും പൂർണ്ണതയിൽ എത്തിക്കുന്നതിൽ ഫർണിച്ചറുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഈട്, അവയുടെ കോമ്പാക്ടബിലിറ്റി, ബഡ്ജറ്റ് എന്നിവ തന്നെയാണ്. മുൻ കാലങ്ങളിൽ കൂടുതലായും തടിയിൽ തീർത്ത ഫർണിച്ചറുകൾ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ അതിൽ നിന്നും...

മാവ്, പ്ലാവ്, ആഞ്ഞിലി: വീട്ടിലെ കതകുകളും ജനലുകളും ഇവയിൽ ഏതുകൊണ്ട് നിങ്ങൾ നിർമ്മിക്കും??

വീട്ടിൽ തടികൊണ്ടുള്ള പലതരം വർക്കുകൾ തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. അതിപ്പോൾ വത്തിലുകൾക്കായാലും ശരി ഫർണിച്ചറുകകയാലും ശരി. എത്ര സ്റ്റീലിന്റെയോ അലൂമിനിയത്തിന്റെയോ, മറ്റ് പുതിയ കാല മെറ്റീരിയൽസ് കൊണ്ട് ഉണ്ടാക്കുന്ന കട്ടിളകൾക്കും കതകുൾക്കും മനസിൽ ഒരു കുറവും പോരായ്മയും നമ്മൾ...

വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം

നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ...

മാഞ്ചിയം, അക്കേഷ്യ എന്നീ തടികൾ വീടുപണിക്ക് അനുയോജ്യമാണോ?

ഇന്ന് നമ്മുടെ നാട്ടിലെ ഒരുപാട് പേരുടെ സംശയം ആണ് ഇത്. അനവധി തടി എക്സ്പെർട്ടുകളോടും, വർഷങ്ങളായി തടി കച്ചവടം ചെയ്യുന്ന  ബിസിനസുകാരിൽ നിന്നും ഈ വിഷയത്തിൽ ശേഖരിച്ച അറിവുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്: എന്താണ് സത്യം? ഫർണിച്ചർ നിർമ്മാണത്തിന് മാഞ്ചിയം/അക്വേഷ്യ മരങ്ങൾ...

വീട്ടിലെ തടി സംരക്ഷണം എങ്ങനെ നടത്താം? ഫർണിച്ചറുകളും മറ്റും. വായിക്കൂ

തടിയുടെ നല്ല പ്രിസർവേറ്റീവുകളുടെ ആവശ്യകതകൾ എന്തൊക്കെയാണ്. വ്യത്യസ്ത തരം തടി പ്രിസർവേറ്റീവുകൾ ഏതൊക്കെയാണ്?