വീട് പുനർനിർമാണം – അറിഞ്ഞിരിക്കാം

വീട് പുനർനിർമാണം പുതിയ ഒരു വീട് വെക്കുന്ന അത്രയും ചിലവ് ഇല്ലാത്തതും എന്നാൽ കൃത്യമായി ചെയ്യിതൽ പുതിയ ഒരു വീടിനേക്കാൾ മനോഹരമാക്കാൻ കഴിയുന്നതുമാണ് ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് പുനർനിർമാണം...

ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ.

ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ.സിനിമ കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് തീയേറ്ററിൽ പോയി സിനിമ കാണാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ഒരു തീയേറ്റർ ഒരുക്കുന്നതിനെപ്പറ്റിയായി പലരുടെയും...

കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും.

കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും.നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് കാർപ്പെറ്റുകൾ അനുയോജ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. കൂടുതലായി തണുപ്പുള്ള പ്രദേശങ്ങളിൽ കാർപെറ്റ് അത്യാവശ്യ ഘടകമാണ്. എന്നാൽ ചൂട് കൂടുതൽ ഉള്ള ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത്. അതുകൊണ്ടുതന്നെ കാർപെറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി കണക്കാക്കേണ്ടതില്ല....

പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.

പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കണമെങ്കിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ താമസിക്കാൻ തക്ക രീതിയിലുള്ള ഒരു വീട് ആയിരിക്കണം നിർമ്മിക്കേണ്ടത്. കാരണം ഓരോ വർഷം...

മാസ്റ്റർ ബെഡ്റൂം സെറ്റ് ചെയ്യുമ്പോള്‍.

പണ്ടുകാലങ്ങളിൽ വീട് നിർമിക്കുമ്പോൾ എത്ര ബെഡ്റൂമുകൾ വേണം എന്നതിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വീടിന്റെ ഓരോ ഭാഗങ്ങളിലായി വ്യത്യസ്ത വലിപ്പത്തിൽ ബെഡ്റൂമുകൾ സജ്ജീകരിച്ച് നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ച് തുടങ്ങിയതോടെ കൃത്യമായ...

ബെഡ്റൂമുകളോടു ചേർന്ന് ബാൽക്കണി നൽകുമ്പോൾ കൂടുതൽ ഭംഗിയാക്കാനായി പരീക്ഷിക്കാവുന്ന വഴികൾ.

ബാൽക്കണികൾ വീടുകൾക്ക് നൽകുന്നത് ഒരു പ്രത്യേക അലങ്കാരം തന്നെയാണ്. വീടുകൾക്ക് മാത്രമല്ല ഫ്ലാറ്റുകളിലും എല്ലാവരും ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഏരിയ ആയി ബാൽക്കണിയെ കണക്കാക്കുന്നു. എത്ര സ്ഥലപരിമിതി ഉള്ള വീടാണ് എങ്കിലും അവിടെ ഒരു ബാൽക്കണി ഉണ്ടെങ്കിൽ ആവശ്യത്തിന് വായു, വെളിച്ചം...

ബെഡ്റൂം സെറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

വീട് നിർമ്മാണത്തിൽ ബെഡ്റൂമുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഒരു ദിവസത്തെ ജോലികൾ മുഴുവൻ തീർത്ത് വിശ്രമിക്കാനായി എല്ലാവരും ഓടിയെത്തുന്നത് ബെഡ്റൂമിലേക്കാണ്.അതുകൊണ്ടുതന്നെ ബെഡ്റൂം എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതും ആയാൽ മനസ്സിനും കൂടുതൽ സന്തോഷം ലഭിക്കും. പലപ്പോഴും ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ കൃത്യമായ ശ്രദ്ധ...

കുട്ടികൾക്കുള്ള മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

ഏതൊരു വീട്ടിലും പ്രധാന സ്ഥാനം അർഹിക്കുന്നവർ കുട്ടികൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ കുട്ടികൾക്കുള്ള മുറി സജ്ജീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. സാധാരണ റൂമുകളിൽ നിന്നും വ്യത്യസ്തമായി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും പെയിന്റ് തിരഞ്ഞെടുക്കുമ്പോഴുമെ ല്ലാം ഒരു പ്രത്യേക ശ്രദ്ധ കുട്ടികളുടെ മുറിക്ക്...

നിങ്ങള്ക്ക് അനുയോജ്യമായ വീടാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്: 1450 sqft ൽ ഉള്ള ഈ ബഡ്ജറ്റ് ഹൗസ് പോലെ…

ഒരു സാധാരണ കുടുംബത്തിന് ഇന്ന് സുരക്ഷിതമായി, ബാധ്യതകൾ ഇല്ലാതെ, അതെപോലെ ചിലവ് കുറച്ച് മെയിൻറനൻസ് നടത്തിക്കൊണ്ട് സുഖമായി ജീവിക്കാൻ സാധിക്കുന്ന ഒരു ഹോം ഡിസൈൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറും നാല് സെന്റിൽ, സർവ്വ സൗകര്യങ്ങളോടും കൂടി അതുപോലെ തന്നെ ഏറ്റവും...