ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ.

ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ.വീട് നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കാനും, വ്യത്യസ്തത കൊണ്ടു വരാനും മേൽക്കൂര നിർമ്മാണത്തിനായി റൂഫ് ടൈലുകൾ തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. വീടിന്റെ മുകളിലത്തെ നില റൂഫ് ടൈൽ പാകി നൂതന ശൈലിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് ഇത്തരം...

ട്രസ്​ വർക്ക്​ മേൽക്കൂര – അറിഞ്ഞ് ചെയ്യിതൽ പ്രയോജനം ഏറെ

ഭംഗിക്കും ചോർച്ചക്കും പോരാത്തതിന് വീടിന്റെ ആയുസ്സിനും നൂറു ശതമാനം പ്രയോജനം നൽകുന്നതാണ് ട്രസ്​ വർക്ക്​ ചെയ്​ത മേൽക്കൂര . സ്​റ്റീൽ ​െഫ്രയിം നൽകി അതിനുമേൽ ഷീറ്റോ ഒാടോ ഇട്ട്​ മേൽക്കൂര ഒരുക്കുന്നതിനെയാണ് പൊതുവെ ​ ട്രസ്​ വർക്ക്​ ​റൂഫ്​ എന്ന്​ പറയുന്നത്​....

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.വീട് നിർമ്മിച്ച ശേഷം ഏതെങ്കിലും ഭാഗത്തേക്ക് കൂടുതലായി കവർ ചെയ്ത് എടുക്കേണ്ട സാഹചര്യങ്ങളിൽ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന രീതി ട്രസ് വർക്ക് ചെയ്യുക എന്നതാണ്. ചെറിയ ഏരിയകളിലും വലിയ ഭാഗങ്ങളിലേക്കും ഈ ഒരു രീതി നല്ല രീതിയിൽ...

സീലിംഗ് ഓട് പലതുണ്ട് ഗുണങ്ങൾ.

സീലിംഗ് ഓട് പലതുണ്ട് ഗുണങ്ങൾ.ഓട് മേഞ്ഞ പഴയ വീടുകളോട് ആളുകൾക്കുള്ള പ്രിയം ചെറുതല്ല. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഇപ്പോൾ ഓടിട്ട വീടുകൾ വീണ്ടും ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇവയിൽ തന്നെ റൂഫിന് മുകളിൽ നൽകുന്ന ഓടുകളും സീലിങ്ങിൽ പതിപ്പിക്കുന്ന ഓടുകളും...

ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും.

ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും.വീട് നിർമ്മാണത്തിൽ ചിലവ് ചുരുക്കാനായി ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഒരു മാർഗം വീടിന്റെ മുകൾ ഭാഗം ട്രസ് വർക്ക് ചെയ്ത് ഉപയോഗപ്പെടുത്തുക എന്നതാണ്. നല്ല രീതിയിൽ ട്രസ് വർക്ക് ചെയ്ത് എടുക്കുകയാണെങ്കിൽ പല ഉപയോഗങ്ങളും ഈ ഒരു...

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.വീട് നിർമ്മാണത്തിൽ പെർഗോളകൾക്കുള്ള സ്ഥാനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാഴ്ചയിൽ ഭംഗി തരികയും വീടിന്റെ ലുക്ക് മുഴുവനായും മാറ്റി മറിക്കാനും കെൽപ്പുള്ളവയാണ് പെർഗോളകൾ. എന്നാൽ കൃത്യമായ ഡിസൈൻ ഫോളോ ചെയ്ത് നിർമ്മിച്ചില്ല എങ്കിൽ ഇവ പലപ്പോഴും വീടിന്റെ ഭംഗി...

ഏറ്റവും മികച്ച റൂഫിംഗ് രീതി ഏത്?

നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള കാലാവസ്ഥക്കു പറ്റിയ ഏറ്റവും മികച്ച റൂഫിംഗ് രീതി ഏതാണ്?കുറെ രീതിയിൽ ഉള്ള മേൽക്കൂരകൾ ഉണ്ടെങ്കിലും സാധാരണ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അഞ്ചു രീതികൾ മനസ്സിലാക്കാം . (1) സ്റ്റീൽ പട്ടകളിൽ അല്ലെങ്കിൽ പൈപ്പുകളിൽ മേച്ചിൽ ഓട് അല്ലെങ്കിൽ...

ലോകമണ്ടത്തരം ഒഴിവാക്കാം.കോൺക്രിറ്റിങ്ങിൽ ഉപയോഗിക്കാം ഫില്ലർ സ്ലാബുകൾ

നൂറു ചാക്ക് സിമെന്റ് ഉപയോഗിച്ച് നാം ഒരു സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ പതിനഞ്ചു മുതൽ ഇരുപതു വരെ ചാക്ക് സിമെന്റ് വെറുതെ പാഴാവുകയാണ് . അതുപോലെ ആയിരം കിലോ കമ്പി ഉപയോഗിക്കുമ്പോൾ ഉദ്ദേശം ഇരുനൂറു കിലോ കമ്പിയും വെറുതെ കളയുന്നുണ്ട്...

റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിന് വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. നല്ല രീതിയിൽ റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്തില്ല എങ്കിൽ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ലീക്കേജ് പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും കോൺക്രീറ്റിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ആയിരിക്കും പിന്നീട് വലിയ...

പോളികാർബണേറ്റ് ഷീറ്റ് റൂഫിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും

പോളികാർബണേറ്റ് ഷീറ്റുകൾ വളരെ ശക്തവും പ്രതിരോധശേഷിയുള്ളതുമായ തെർമോപ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ആണ്. തീവ്രമായ ചൂടിനെയും, തണുപ്പിനെയും പ്രതിരോധിക്കാൻ ഈ ഷീറ്റുകൾക്ക് കഴിയാറുണ്ട്.  ഈ പ്രത്യേകത കൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു റൂഫിംഗ് മെറ്റീരിയലായി പോളികാർബണേറ്റ് ഷീറ്റുകൾ മാറിയിട്ടുണ്ട് .  ഒരു...