20 സെന്റ് പ്ലോട്ടിൽ 2225 ചതുരശ്രയടി വീട്

കൊല്ലം ജില്ലയിൽ പുനലൂരിനടുത്ത് ചക്കുവരയ്ക്കൽ എന്ന സ്ഥലത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തെക്കുവശത്തേക്ക് രണ്ടുതട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. 20 സെന്റ് പ്ലോട്ടിൽ 2225 ചതുരശ്രയടിയാണ് വിസ്തീർണം. ഭിത്തിയുടെ നിർമ്മാണത്തിന് വെട്ടുകല്ലാണ് ഉപയോഗിച്ചത്. മേൽക്കൂര കോൺക്രീറ്റ് വാർക്കാതെ...

ചെറിയ കിടപ്പുമുറികൾക്ക് വലിപ്പം തോന്നിപ്പിക്കാൻ.

ചെറിയ കിടപ്പുമുറികൾക്ക് വലിപ്പം തോന്നിപ്പിക്കാൻ.നഗരപ്രദേശങ്ങളിലും മറ്റും വയ്ക്കുന്ന വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ഥലപരിമിതി. വീട് നിർമ്മാണത്തിനായി മാറ്റി വെച്ച തുകയുടെ ഒരു വലിയ എമൗണ്ട് പ്ലോട്ട് വാങ്ങുന്നതിന് വേണ്ടി മാത്രം ചിലവഴിക്കേണ്ടി വരാറുണ്ട്. അതുകൊണ്ടു തന്നെ ബാക്കി...

കാശ് ലാഭിച്ച് ഫർണിച്ചർ വാങ്ങാനായി.

കാശ് ലാഭിച്ച് ഫർണിച്ചർ വാങ്ങാനായി.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് ഫർണിച്ചറുകൾ. വീടുപണി മുഴുവൻ പൂർത്തിയായി കഴിയുമ്പോഴാണ് പലരും ഫർണിച്ചറുകളുടെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നത് തന്നെ. മിക്കപ്പോഴും വീട് പണി പൂർത്തിയായി കഴിഞ്ഞ് ഫർണിച്ചർ വാങ്ങാൻ വീണ്ടും ഒരു വലിയ...

സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം.

സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം.പണ്ടു കാലത്ത് നിർമ്മിച്ച പല വീടുകളിലും റിനോവേഷൻ സമയത്ത് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് അടുക്കളയുടെ ഭാഗം. ഇന്നത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി വിറകടുപ്പുകളും, പുകയില്ലാത്ത ആലുവ അടുപ്പുകളുമൊക്കെയാണ് മിക്ക വീടുകളിലും ഉണ്ടായിരുന്നത്. അതുപോലെ...

വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ് എങ്ങിനെയാണ് പെയിന്റ് തിരഞ്ഞെടുക്കേണ്ടത് എന്നത്. വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗിക്കുന്ന നിറങ്ങൾ പെയിന്റ് എന്നിവയിലെല്ലാം വലിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ട്. വീടിന്റെ പുറം ഭാഗത്ത് പായലിനെയും...

വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട്.

വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട്. വീടിന്റെ കെട്ടിലും മട്ടിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പിറവത്തുള്ള ലിയോ തോമസിന്റെ വീട്. 2472 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 17 സെന്റ് സ്ഥലത്താണ് ഈ ഇരു...

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം.

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരുന്നതിന് വേണ്ടി പൊരുതിയ ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ദാദാഭായ് നവറോജി ലണ്ടനിൽ താമസിച്ചിരുന്ന വീട് ഇനി മുതൽ ചരിത്രസ്മാരകം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടനയാണ് ഇത്തരത്തിൽ ചരിത്രത്തിൽ...

ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്.

ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്. വായു മലിനീകരണം വർദ്ധിച്ചതോടെ പച്ചപ്പിനുള്ള പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. വീടിനു പുറത്തു മാത്രമല്ല വീടിനകത്തും ഒന്നോ രണ്ടോ ഇന്റീരിയർ പ്ലാന്റുകൾ എങ്കിലും വാങ്ങി വയ്ക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ...

അടുക്കളയിലെ പുള്ള്ഔട്ട് അക്‌സെസ്സറിസ് .അറിയാം .

ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ ?അതുപോലെതന്നെ എത്ര ഇംപോർട്ടൻഡ് ആണ് പുള്ള്ഔട്ട് അക്‌സെസ്സറിസ് ?. ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു. അതുപോലെതന്നെ നമുക്കു വേണ്ടുന്ന...

എറണാകുളം നഗരത്തിൽ 17 സെന്റിൽ 2100 sqft വീട്

17 സെൻറ് സ്ഥലത്ത് 2100 sqft വിസ്തീർണമുള്ള വീട്, എറണാകുളത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ ബൈപാസിനോട് ചേർന്നാണ്. പ്ലോട്ടിന്റെ സ്വാഭാവിക ക്രമീകരണത്തിലാണ് ഉയരം നിൽക്കുന്നത്. ഘടനയുടെ രൂപത്തിന് അനുസൃതമായി ഒന്നും മാറ്റിയില്ല. ലാൻഡ്‌സ്‌കേപ്പിംഗിന് വഴിയൊരുക്കാൻ ഒരു വൃക്ഷം പോലും വെട്ടി മാറ്റിയിട്ടില്ല. മുറ്റത്ത്...