ഹാങ്ങിങ് ബോക്‌സ് മാതൃകയിൽ അടിപൊളി വീട്

മിനിമലിസത്തിന് പ്രാധാന്യം നല്‍കി ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റുമാരായ നിബ്രാസ് ഹക്ക്, അനസ് ഹസ്സന്‍ ( ഹക്ക് & ഹസ്സന്‍ ആര്‍ക്കിടെക്റ്റ്‌സ് , കോഴിക്കോട് ) എന്നിവരാണ്. തുറസ്സായ നയത്തിന് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം. വീട്ടിലുടനീളമുള്ള ജനാലകള്‍...

4.1 സെന്റിലെ മനോഹര ഭവനം.

4.1 സെന്റിലെ മനോഹര ഭവനം.പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മാതൃകയാണ് കോഴിക്കോട് ജില്ലയിലെ ജാവേദിന്റെ വീട്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ഈ വീടിന്റെ പേര് 'എയ്ഷ് ' എന്നാണ് നൽകിയിരിക്കുന്നത്. അറബിയിൽ കൂട് എന്നതാണ്...

ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്.

ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്. സെലിബ്രിറ്റികളുടെ വീടുകളെ പറ്റിയുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സാധാരണക്കാരായ ആളുകൾക്കിടയിൽ ഇടം പിടിക്കുന്നത്. ഇത്തരത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഒരു വീടാണ് ടെന്നീസ് താരം സെറീന വില്യംസിന്റെ യുഎസിലുള്ള വീട്. മെഡിറ്ററേനിയൻ സ്പാനിഷ്...

വെറും വീടല്ല പവർസ്റ്റേഷനാണ് ഈ സ്മാർട്ഹോം

അത്യധുനിക സൗകര്യങ്ങൾ ഉള്ള ഒരു സ്മാർട്ഹോം കാണാം ബ്ലൂടൂത്ത്- വൈഫൈ വഴി ഇലക്ടിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും. 15 KW സോളർ പാനലുകളാണ് വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത്. താമസിക്കാനുള്ള ഒരിടം എന്ന വീടുകളെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കൽപം നമ്മുടെ നാട്ടിലും മാറിവരികയാണ്....

15 സെന്റ് പ്ലോട്ടിൽ 2400 Sqft ൽ നിർമ്മിച്ച വീട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2400 Sqft ഉൾക്കൊള്ളിച്ചത്. സിറ്റ്ഔട്ടിനും പോർച്ചിനും നൽകിയിരിക്കുന്ന ചരിഞ്ഞ മേൽക്കൂര അതിമനോഹരവും.അതേപോലെ വെള്ളം ഒഴുന്നതിന് സഹായിക്കുന്നതുമാണ് .ഈ വീടിന്റെ മുന്നിൽ നിന്ന് ശ്രദ്ധിക്കുന്നവർക്ക് ആദ്യം...

കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്.

കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്. സ്വന്തമായി വീട് നിർമ്മിക്കുമ്പോൾ കാറ്റിനും വെളിച്ചത്തിനും യാതൊരു കുറവും വരരുതെന്ന് നിർബന്ധമുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കൊല്ലം കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന റിട്ടയേർഡ് മിലിട്ടറി ഓഫീസർ സുനിലിന്റെയും കുടുംബത്തിന്റെയും വീട്. പുതുമയ്ക്കും പഴമയ്ക്കും ഒരേ രീതിയിൽ...

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍ .

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍.താരങ്ങളുടെ വീട്ട് വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവരാണ് സാധാരണക്കാരായ പല ആളുകളും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൾ വരച്ച ബെഡ്റൂമിന്റെ ചിത്രം. മകളുടെ ആഗ്രഹം അതേപടി...

വയനാടിന്റെ ഭംഗിക്ക് ഇണങ്ങിയ ഒരു വീട്

കേരളത്തിന് ലോക ടൂറിസം ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടിക്കൊടുത്ത വയനാട്ടിൽ ഒരു വീട് വെക്കുമ്പോൾ അബ്ദുല്ലക്ക് ഒരാഗ്രഹമുണ്ടായിരുന്നു.ആ വീട് വയനാടൻ പ്രകൃതി സൗന്ദര്യത്തോട് നീതി പുലർത്തുന്നതായിരിക്കണം. ആ ആഗ്രഹത്തിന് മുഴുവൻ പിന്തുണയും നൽകിയാണ് ആർകിടെക്ട് ഇംതിയാസ്തന്റെ ജോലി പൂർത്തിയാക്കിയത്. ബത്തേരിക്കടുത്ത് കല്പകഞ്ചേരിയിലുള്ള...

നാലര സെന്റിലെ മനോഹരമായ ഇരുനില വീട്.

നാലര സെന്റിലെ മനോഹരമായ ഇരുനില വീട്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ ഒരു ഇരുനില വീട് നിർമ്മിക്കുന്നത് സാധ്യമല്ല എന്ന് കരുതുന്നവർക്ക് മാതൃകയാക്കാവുന്ന വീടാണ് മെൽവിൻ റോഷിന്റെയും കുടുംബത്തിന്റെയും കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന...

സിമ്പിളും മനോഹരവുമായ വീട് ‘പ്രാർത്ഥന ‘.

സിമ്പിളും മനോഹരവുമായ വീട് 'പ്രാർത്ഥന '.പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി മിനിമലിസ്റ്റിക് ആശയം പിന്തുടർന്നു കൊണ്ട് വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ആഡംബരത്തിനും അതേസമയം ആവശ്യങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച കണ്ണൂർ ജില്ലയിലെ പ്രാർത്ഥന എന്ന...