ശ്വസിക്കുന്ന വീടോ?? കൊട്ടാരക്കരയിലുള്ള “Breathing House”-നെ പറ്റി കേട്ടിട്ടുണ്ടോ…

BREATHING HOUSE | A TROPICAL HOME | KOTTARAKARA

അതേ ശരിയാണ്. എന്നാൽ ഇത് ശരിക്കും Tropical architectural ഡിസൈനിൽ ചെയ്തെടുത്ത ഒരു highly functional ആയ ലക്ഷ്വറി ഭവനമാണ്.

Breathing House

കൊച്ചി JKM Design  Cosortium ചെയ്ത അത്യധികം Airy ആയി ഡിസൈൻ ചെയ്യപ്പെട്ട ഒരു Open plan വീടാണിത്.

interior

വളരെ spacious ആയ ഇടങ്ങളും, സ്വാഭാവികമായ വായു സഞ്ചാരത്തെ ഒരു വിധത്തിലും തടസ്സപ്പെടുത്താതെയും ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.

Double height airy spaces

Stone and wood അധികമായി ഉപയോഗിച്ചിരിക്കുന്ന ഇന്ററിയറിൽ, ലക്ഷ്വറി ഡെക്കൊറുകളും ഹൈ എൻഡ് ലൈറ്റ് ഫിറ്റിങ്‌സും ഉപയോഗിച്ചിരിക്കുന്നു. 

living room

അതുപോലെ landscaped terrace ഉം അതിമനോഹരമായ ഓപ്പൺ പോണ്ടും. 

Indoor pond and greenery

പച്ചപ്പും പടർപ്പുകളും ചുറ്റിലും, അതുപോലെ പരമാവധി ഉള്ളിലേക്കും സന്നിവേശിപ്പിക്കുന്ന മനോഹര ഭവനം.

clean interior design

Design: Jose K Mathew 

JKM Design consortium @jkmdc.designs

Architects and Planners

Kochi