വീട് നിർമ്മാണത്തിൽ സ്റ്റീലിൽ നിർമിച്ച ,കട്ടിള ഡോറുകൾ, വിൻഡോകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒരു വീടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യമാണ് ഡോറുകൾ. പ്രധാന വാതിൽ മുതൽ വീടിന്റെ ഓരോ മുറികളിലും നൽകുന്ന വാതിലുകൾക്ക് വരെ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. മുൻകാലങ്ങളിൽ പ്രധാനമായും വാതിലുകൾ, കട്ടിള, ജനാലകൾ എന്നിവ നിർമിക്കുന്നതിന് മരമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അവയിൽ നിന്നും...

വീട് നിർമ്മിക്കാൻ ചെറിയ പ്ലോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് എന്ന സ്വപ്നം പൂർത്തിയാക്കുന്നതിന് കടമ്പകൾ പലത് കടക്കേണ്ടതായി വരും. വീട് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതു മുതൽ അത് പൂർണ്ണതയിൽ എത്തുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. പലപ്പോഴും ഭാഗം വെച്ച് കിട്ടുന്ന സ്ഥലത്ത് വീട് വയ്ക്കുക എന്ന രീതിയാണ് നമ്മുടെ...

കാർപോർച്ചുകൾക്ക് നൽകാം ടെൻസയില്‍ റൂഫിങ് – സ്ഥലപരിമിതി ഒരു പ്രശ്നമേ അല്ല.

നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും ഇപ്പോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും വീട് നിർമ്മിക്കുന്ന സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക കാർ പോർച്ചുകൾ നൽകിയിട്ടും ഉണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ സ്ഥല പരിമിതിയെ മറികടന്നു കൊണ്ട് വീട്ടിൽ ഒന്നിൽ കൂടുതൽ കാറുകൾക്ക്...

വീടിനെ പ്രകൃതിയോടി ണക്കാം – ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നല്‍കുന്നത് വഴി.

വീടിനെ കൂടുതൽ പ്രകൃതിയോട് ഇണക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ് ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ചുകൊണ്ടുള്ള വാളുകൾ. പ്രധാനമായും ട്രോപ്പിക്കൽ ഡിസൈനിൽ ആണ്‌ ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നൽകാൻ സാധിക്കുക. സാധാരണ കളിമണ്ണുകൾ ഉപയോഗിച്ച് തീർക്കുന്ന ടെറാക്കോട്ട ബ്രിക്കുകൾ...

മോഡേൺ രീതിയിൽ ബാത്ത്റൂമുകൾ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് നിർമിക്കുമ്പോൾ കിച്ചൻ, ലിവിങ് റൂം , മറ്റ് പ്രധാന മുറികൾ എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പലപ്പോഴും ബാത് റൂമുകളുടെ പ്രൈവസി യെ പറ്റിയോ സ്ഥലത്തെ പറ്റിയോ പലരും ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ കൃത്യമായ പ്ലാൻ നൽകാതെ...

വീടുപണിയിൽ ലേബർ കോൺട്രാക്ട് ആണോ ഫുൾ ഫിനിഷ് കോൺട്രാക്ട് ആണോ കൂടുതൽ ലാഭം?

വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ പല കടമ്പകളും കടക്കേണ്ടതായി ഉണ്ട്. വീട് നിർമ്മാണത്തിന് മുൻപുതന്നെ ഉപയോഗിക്കേണ്ട മെറ്റീരിയലുകൾ,പണി നൽകേണ്ട രീതി എന്നിവയെക്കുറിച്ചെല്ലാം ഒരു ധാരണ ഉണ്ടാക്കി വെക്കുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് പലർക്കുമുള്ള ഒരു സംശയമാണ് വീടുപണി ഫുൾ ഫിനിഷ് കോൺട്രാക്ട്...

എന്താണ് നാനോ സെറാമിക് റൂഫ് ടൈലുകൾ ? അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

വീട് നിർമ്മാണത്തിൽ പഴമയെ കൂട്ടുപിടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഓടിട്ട വീടുകൾ പലർക്കും ഒരു നൊസ്റ്റാൾജിയ തന്നെയാണ്. അതുകൊണ്ടുതന്നെ ഇരുനില വീടുകളിൽ മുകളിലത്തെ നില പലരും ഇപ്പോൾ ഓട് പാകാൻ ഇഷ്ടപ്പെടുന്നു. അത്തരം ആളുകൾക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ് നാനോ സെറാമിക്...

വീട് നിർമ്മാണത്തിൽ പെസ്റ്റ് കൺട്രോളിന്‍റെ പ്രാധാന്യം എത്രമാത്രമുണ്ട്?

വീട് നിർമ്മാണം സങ്കീർണ്ണമായ ഒരു പ്രക്രിയ തന്നെയാണ്. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ രീതിയിലായിരിക്കും ശ്രദ്ധ നൽകേണ്ടി വരിക. എന്നാൽ പൂർണമായും വീട് പണി പൂർത്തിയായാലും പലരും ശ്രദ്ധ കൊടുക്കാത്ത ഒരു കാര്യമായിരിക്കും പെസ്റ്റ് കൺട്രോൾ. തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും...

വീടിന് ഒരു കോർട്ടിയാഡ് ഒരുക്കാൻ അറിയേണ്ടതെല്ലാം

ഒരു വീടിന് അടുക്കള എത്ര പ്രധാനമാണോ അത്ര തന്നെ പ്രാധന്യം ഉള്ള ഒന്ന് തന്നെയാണ് വീട്ടിലെ കോർട്ടിയാഡുകളും .കുടുംബാംഗങ്ങളുടെ മാനസിക ഉണർവിനും ആരോഗ്യത്തിനും ഈ ചെടികളും പൂവുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. വീട്ടിൽ മനോഹരമായ ഒരു കോർട്ടിയാഡ് ഒരുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട...

മണലാണ് കാര്യം – വിവിധതരം മണലുകളും, പ്രത്യേകതകളും

നിർമ്മാണ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന മണൽ പ്രധാനമായും മൂന്ന് തരമാണ് ആറ്റുമണൽM SandP Sand ഏറ്റവും മികച്ച മണൽ ഏതെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരേ ഉത്തരം ആകും; ആറ്റുമണൽ. പക്ഷേ സംഗതി കിട്ടാനില്ല . സ്വർണ്ണം ലോഹത്തിൽ പെട്ടതാണെങ്കിലും കിട്ടാക്കനി ആയപ്പോൾ നമ്മൾ...