ഒരു വീടിന് അടുക്കള എത്ര പ്രധാനമാണോ അത്ര തന്നെ പ്രാധന്യം ഉള്ള ഒന്ന് തന്നെയാണ് വീട്ടിലെ കോർട്ടിയാഡുകളും .കുടുംബാംഗങ്ങളുടെ മാനസിക ഉണർവിനും ആരോഗ്യത്തിനും ഈ ചെടികളും പൂവുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. വീട്ടിൽ മനോഹരമായ ഒരു കോർട്ടിയാഡ് ഒരുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ
- പണി തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ ഇപ്പോഴുള്ള കോർട്ടിയാഡ് ഒന്ന് കണ്ണോടിച്ചു നോക്കുക, എത്ര വൃക്ഷങ്ങളും, അലങ്കാര ചെടികളും നിങ്ങൾക്കതിൽ കാണുവാൻ കഴിയും. അവ maintain ചെയ്തു പോകുന്നുണ്ടോ? സ്ഥലക്കുറവ് ഉണ്ടോ? എന്നൊക്ക മനസ്സിലാക്കുക പ്രധാനമാണ്.
- നിങ്ങളുടെ architech/ designer ചെയ്തു തരുന്ന പ്ലാനിൽ ഭിത്തികളോട് കൂടിയ, വീടിൻ്റെ ഏതെങ്കിലും സൈഡിൽ ആയി, കോർട്ടിയാഡ് വരാൻ ശ്രദ്ദിക്കുക.
സൈഡിൽ ആകുമ്പോൾ വീടിനോട് ചേർന്നുള്ള എന്ന പ്രതീതിയും ആകും, മാത്രവുമല്ല പുറത്ത് നിങ്ങൾ ഒരു ഗാർഡൻ ഒരുക്കുന്നത് പോലെ തന്നെ അവ maintain ചെയ്ത് പോകുകയും ചെയ്യും.
- -കോർട്ടിയാഡിലോട്ട് ഇറങ്ങുവാൻ സുരക്ഷിതമായ പ്രത്യേക sliding ഡോറോ മറ്റോ കൊടുക്കാവുന്നതാണ്.
- Natural plants വയ്ക്കുന്നതാണ് ഉചിതം, Artificial Plants/ lawn വച്ചാൽ അത് പിന്നീട് ഒരു ബാധ്യത ആകാൻ ആണ് ചാൻസ്.
7.natural ഗ്രാസ് വയ്ക്കണം എന്നില്ല, അതിനു maintenance കൂടുതൽ പാടായിരിക്കും, മറിച്ച് natural stones വിരിക്കവുന്നതാണ്, വശങ്ങളിലായി ചെടികൾ നടാവുന്നതാണ്, അവിടെ ചെറിയൊരു തണൽ മരം പോലെ ഉള്ള, ചെമ്പകം പോലുള്ള ചെടികൾ നൽകാവുന്നതാണ്.
- നല്ല കാറ്റും വെളിച്ചവും കോർട്ടിയാഡിലേക്ക് വരുവാൻ ശ്രദ്ദിക്കാണം, അങ്ങനെ ഉള്ളതാകണം ഡിസൈൻ, സ്ഥലം പരുമിതികളുള്ള ഇടുങ്ങിയ courtuad പണിയാതിരിക്കൻ ശ്രടിക്കുക, courtyad- ന് മുകളിൽ GI ഗ്രിൽ പോലുള്ളവ കൊടുക്കാവുന്നതാണ്.
- Courtyard-ൽ നടാൻ ഉദ്ദേശിക്കുന്ന ചെടികളെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം, long lasting ആയുള്ള, eazy Maintenance ചെയ്യാൻ ആകുന്ന ചെടികൾ തിരഞ്ഞെടുക്കാവുന്നതാണ്. അവയുടെ പരിപാലന രീതികളും അറിവുണ്ടായിരിക്കണം.
- Courtyard പണികഴിപ്പിക്കുന്ന സമയത്ത് മഴവെള്ളം മറ്റും drain ചെയ്തു പോകുവാൻ ഉള്ള രീതിയിൽ സംവിധാനങ്ങൾ ഒരുക്കുക.
- Courtyard- ലേക്ക് ഇറങ്ങുന്ന വാതിലിൽ sliding mosquito net പോലുള്ളവ കൊടുക്കാവുന്നതാണ്. ആവശ്യാനുസരണം ഉപയോഗിക്കാം.
ചുരുക്കി പറഞ്ഞാൽ നിങ്ങൾ പണിയുന്ന Courtyard വീടിനോട് ചേർന്നുള്ള, നന്നായി കാറ്റും വെളിച്ചവും കയറുന്ന, അടച്ചുറപ്പുള്ള, നിങ്ങളുടെ വീട്ടിലേക്ക് ധാരാളം ശുദ്ധവായുവും, വെളിച്ചവും, പോസിറ്റീവ്എനർജിയും നൽകുന്ന ഒരിടം ആകും എന്ന് ആശംസിക്കുന്നു
content courtesy : fb group