സൗഹൃദത്തിന്റെ അടയാളമാണ് ഈ മനോഹര ഭവനം

സൗഹൃദമാണ് ഇൗ വീടിന്റെ അടിത്തറ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കാരണം വർഷങ്ങൾ നീണ്ട ദൃഢബന്ധത്തിന്റെ സാക്ഷാത്കാരമാണ് ചെറുതുരുത്തിയിലുള്ള ഇൗ വീട്. ഗൃഹനാഥൻ പ്ലാൻ വരച്ച്, സുഹൃത്ത് ഇന്റീരിയർ ഡിസൈൻ നിർവഹിച്ചാണ് ഇൗ വീട് സാക്ഷാത്കരിച്ചിരിക്കുന്നത്‌ . പുറത്തുള്ള ലാന്റ്സ്കേപ്പുമായി സദാ...

കോഴി മുട്ടയുടെ ആകൃതിയിൽ ഒരു ഓഫിസ് – ഇടുക്കി സ്വദേശി തീർത്ത ആർക്കിടെക്ച്ചറൽ അത്ഭുതം

ആർക്കിടെക്ച്ചർ എന്നാൽ കെട്ടിടങ്ങൾ നിർമ്മിച്ച് ഉണ്ടാക്കുന്നത് മാത്രമല്ല, അത് സർഗാത്മകമായ ഒരു കല കൂടിയാണ്. ക്രിയേറ്റിവിറ്റിയും, അതോടൊപ്പം ധൈര്യവും മനസ്സാന്നിധ്യവും എല്ലാം വേണ്ട ഒരു മേഖല. അങ്ങനെ ഒരു അത്ഭുതം കേരളത്തിലും ഉണ്ടായിരിക്കുന്നു.  20 വർഷത്തിനു മുകളിലായി വീട് നിർമ്മാണ മേഖലയിൽ...

പാലഞ്ചേരി – പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്!!

പഴമയുടെ ഭാരക്കുറവ് ഉണ്ട് ഈ വീടിന്. അതുപോലെ പ്രൗഡിയുടെ ഘനവും.  ദുബായിൽ ലോജിസ്റ്റിക് ബിസിനസ് ചെയ്യുന്ന വേണു മാധവനും ഭാര്യ സിന്ധുവും, രണ്ടുപേരും അവരുടെ ബാല്യകാല സ്ഥലമായ കടമ്പൂരിനോട് ഏറെ ഗൃഹാതുരത്വം വെച്ചുപുലർത്തുന്നവരാണ്. അതിനാൽ തന്നെ നീണ്ടുകിടക്കുന്ന പാടശേഖരങ്ങൾക്ക് അടുത്തുള്ള സ്ഥലത്ത്...

4 സെന്റിൽ പരിസ്ഥിതിയോട് ഇണങ്ങിയ മനോഹരമായ ഒരു വീട്

ഗ്രാമാന്തരീക്ഷത്തിൽ മാത്രമല്ല നഗരത്തിലും നാടൻ വിഭവങ്ങൾ സമ്മേളിപ്പിച്ചുകൊണ്ട് പാർപ്പിടം സാക്ഷാത്കരിക്കാനാവുമെന്നാണ് ആർക്കിടെക്റ്റ് മനോജ് പട്ടേൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഭവനം കാണിച്ചു തരുന്നത്. പരിസ്ഥിതി സംന്തുലനം പാഠമാക്കിയാണ് ഈ വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പരിസ്ഥിതിയേയും അതിന്റെ ജൈവികതയ്ക്കും കോട്ടം തട്ടാതെ എങ്ങനെ...

പഴമയുടെ സാമീപ്യം, പുതുമയുടെ സൗകര്യം. 2500 സ്ക്വയർ ഫീറ്റിൽ ‘ഹരിതം”

2500 SQ.FT | 17 CENTS പഴമയുള്ള  എക്സ്റ്റീരിയർ ലുക്ക് ഈ പ്രോജക്ടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമായിരുന്നു. കാരണം വീട് പണിയാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് അപ്പുറവും ഇപ്പുറവും രണ്ട് പഴയ തറവാടുകൾ പ്രൗഢമായി നിൽക്കുന്നു. അതോടു ചേർന്ന് വേണമായിരുന്നു ഇതിന്റെ ലൂക്ക്. എന്നാൽ...

നിങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ ചെടികൾ പരിപാലിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ?

വീട്ടിൽ ഒരു നല്ല പൂന്തോട്ടം ഉണ്ടാക്കിയെടുക്കുന്ന അതിന്റെ കഷ്ടപ്പാട് അത് ഉണ്ടാക്കിയവർക്കേ മനസ്സിലാകൂ അല്ലേ? ചെടികൾ നട്ടുവളർത്തി അതിന് എല്ലാദിവസവും വെള്ളവും കോരി വളർത്തിയെടുക്കുക എന്നത് ചില്ലറ കാര്യമല്ല. പക്ഷേ ഇങ്ങനെ ഒരു പൂന്തോട്ടം വളർത്തി എടുത്തിട്ട് രണ്ട് ദിവസം വീട്ടിൽ...

വീതി കുറഞ്ഞ സ്ഥലത്ത് വീട് പണിയാൻ ഏറ്റവും ഉത്തമ മാതൃകയാണ് ഈ വീട്

നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട്ട് ലിന്റോ ആന്റണിയുടെ ഈ വീടിരിക്കുന്ന സ്ഥലം വീതി കുറഞ്ഞ പ്ലോട്ടാണ്. ഈ പോരായ്മ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഡിസൈനർ ഷിന്റോ വര്‍ഗീസ് വീതി കുറഞ്ഞ പ്ലേട്ടിന് അനുകൂല ഘടകങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. വീടിന്റെ കിഴക്കു വശത്ത് ചെറിയ...

ഈ വീട് കേരളത്തിൽ തന്നെയോ. അതിശയം ഉണർത്തുന്ന ഒരു മലപ്പുറം വീട്.

മലപ്പുറം ഇടവണ്ണയിലെ ജമാലിന്റെയും കുടുംബത്തിന്റെയും പുതിയ  വീട് കൗതുകമുണർത്തുന്നതും,സമാനതകൾ ഇല്ലാത്തതും, മനോഹരവുമായ ഒരു ആർക്കിടെക്ചറൽ നിർമിതിയാണ് അതാണ് മലപ്പുറം ഇടവണ്ണയിലുളള . സ്ക്യൂ ഹൗസ് എന്നാണ് ഈ വീടിന് ആർക്കിടെക്ടുകൾ നൽകിയിരിക്കുന്ന പേര്. അത്രത്തോളം വൈദഗ്ധ്യത്തോടെയും സർഗ്ഗാത്മകതയും ചേർത്തിണക്കി തന്നെയാണ് ഈ...

ദുബായ് മാതൃകയിൽ ഇന്ത്യയിലെ ജിയോ: മുംബയിൽ ജിയോ വേൾഡ് ട്രേഡ് സെന്റർ ഉയരുന്നു

അംബീഷസായ കെട്ടിട നിർമ്മാണങ്ങളും രൂപകൽപ്പനയും ഒരു രാജ്യത്തെയും അതിൻറെ സമ്പത് വ്യവസ്ഥയെയും എങ്ങനെ ഉയർത്തുന്നു എന്നത് ദശകങ്ങളായി ലോകത്തെ കാണിച്ചുതരികയാണ് ദുബായ് നഗരം. ഇങ്ങനെയുള്ള പ്രോജക്ടുകൾ വ്യാപാര മേഖലയ്ക്കും, ടൂറിസം മേഖലയ്ക്കും, അതുപോലെതന്നെ ആ നാട്ടിലെ ജനതയ്ക്കും ഏറെ ഉത്സാഹവും ഉന്മേഷവും...

ഇതിലും ഓപ്പൺ ആയ ഒരു ഹോം പ്ലാൻ കാണാൻ ബുദ്ധിമുട്ടായിരിക്കും!! മലപ്പുറത്തെ “നന്ദനം” കാണാം

4200 SQ.FT | 4BHK | 22 CENTS മലപ്പുറത്ത് പെരിന്തൽമണ്ണയിലെ സുന്ദരമായ ഒരു ഭവനത്തെ പറ്റിയുള്ള വിശേഷങ്ങൾ ആണ് ഇന്നു പറയുന്നത് - "നന്ദനം" - പ്രകൃതിയിൽ നിന്ന് കടമെടുത്ത ട്രോപ്പിക്കൽ മാളിക!! ഉടമകളായ ഡോക്ടർ നന്ദകുമാറും അഡ്വക്കേറ്റ് ഷാൻസിക്കും...