ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരു വെക്കേഷൻ വില്ല!!!

Check out this beautiful gateway to nostalgia!!

2880 SQ.FT | WEEKEND VILLA | TRADITIONAL CHETTINAD

Beautiful traditional courtyard Chettinad

പരമ്പരാഗത ആർകിടെക്ച്ചറിൽ, ചെട്ടിനാട് സ്റ്റൈലിൽ പണി തീർത്ത സുന്ദരമായ ഭവനം – Weekend Villa അഥവാ Courtyard House

Weekend Villa

സ്റ്റോണ് ടൈലുകളിട്ട വരാന്തകൾ കൊണ്ട് ചുറ്റപ്പെട്ട വീട്ടിൽ പഴയകാലത്തെ പോലെ തൂണുകൾ അധികരിപ്പിച്ചിരിക്കുന്നു.

Stone tiled verandahs with pillars

ട്രഡീഷണൽ രീതിയിലുള്ള പ്രൗഢഗംഭീരമായ വാതിലുകളും ജനലുകളും തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഉള്ളിലെ ഡെക്കോറുകളും ഫർണിച്ചറുകളും.

Exquisite living room and flooring

രാജകീയമായ ജൈസാൽമർ നാച്ചുറൽ സ്റ്റോണ് കൊണ്ടുള്ള ഫ്ലോറിങ് കണ്ണഞ്ചിപ്പിക്കുന്നതാണ്. 

Dining in Kitchen

ആകാശത്തേക്ക് തുറക്കുന്ന ഗൃഹാതുരത്വം ഉണർത്തുന്ന നടുമുറ്റം.

Chettinad open to sky courtyard

ഏറെ പ്രകാസമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ ഡിസൈൻ വിജയിച്ചിരിക്കുന്നു.

Chettinad style weekend villa

Built-up area: 2880 sq.ft

Location: Tiruvallur, Chennai

Site area: 38.7 cents

Designed by: Studio 1008 @studio_1008

Architectural & Interior Designer

@premkumarn619

Design shared by: Mr Senthil Kumar,

Architectural photographer

@sentyphotogtaphy