വീട്ടിലൊരു പൂന്തോട്ടം ഒരുക്കാൻ അറിയേണ്ട കാര്യങ്ങൾ

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിന് മാനസിക സമ്മർദ്ദം ഏറെയാണ്. മനസ്സിന് അല്പ്പം വിശ്രമവും ശാന്തതയും അത്യാവിഷമാണ്. പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കാൻ വീട്ടിലൊരു പൂന്തോട്ടം മികച്ച ഒരു ആശയം തന്നെ ആണ്. പൂന്തോട്ടമുണ്ടാക്കാനുള്ള സ്ഥലപരിമിധിയോർത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു...

ബാത്റൂം നിർമ്മാണം/പുനർനിർമ്മാണം അറിഞ്ഞിരിക്കാം

വീട് പണിയുമ്പോളും പുനർനിർമ്മിക്കുമ്പോളും ഏറ്റവും അധികം തലവേദന സൃഷ്ടിക്കുന്ന ഏരിയ ആണ് ബാത്റൂം. ബാത്റൂം നിർമ്മാണവും പ്ലാനിങ്ങും ബാത്റൂമിലേക് ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതും ആയി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം ബാത്റൂം നിർമാണം ഇവ അറിഞ്ഞിരിക്കാം ബാത് റൂം സ്ഥാനം കൃത്യമായി നിർണയിച്ചതിന് ശേഷം...

വീടിനുള്ളിൽ പച്ചപ്പ് നിറഞ്ഞ ഒരു 6000 sqft വീട്

വീടിനുള്ളിൽ പച്ചപ്പ് നിറഞ്ഞ പ്രതീതിയാണ് ഈ വീട്ടിലേക്കു പ്രവേശിക്കുമ്പോൾ തന്നെ .പ്രകൃതി യോട് വളരെ ഇണങ്ങി നിൽക്കുന്ന ഈ വീട് കാണാം മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് ഷരീഫ് അരീക്കന്റെ പുതിയ വീട്. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുന്നത് വീടിനെ ചുറ്റിപറ്റി നിറയുന്ന...

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിന് ഒരു വീട്

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിലൊതുക്കി പണിത വീടിന്റെ വിശേഷങ്ങൾ അറിയാം സമകാലിക ശൈലിയിൽ പ്രകൃതിയോട് ഇണങ്ങിയാണ് രൂപകൽപന. തേക്കാത്ത ചുവരുകളിൽ തെളിഞ്ഞുകാണുന്ന ഇഷ്ടികയുടെ സാന്നിധ്യമാണ് പുറംകാഴ്ചയെ ആകർഷകമാക്കുന്നത്. ഫ്ലാറ്റ് റൂഫിനൊപ്പം നൽകിയ ചരിഞ്ഞ മേൽക്കൂര പുറംകാഴ്ചയിൽ വേർതിരിവ് നൽകുന്നു....

വീടിന്റെ ടെറസിന് നൽകാം മേക്ക്ഓവർ.

വീടിന്റെ ടെറസിന് നൽകാം മേക്ക്ഓവർ.മിക്ക വീടുകളിലും യാതൊരു ഉപയോഗവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളായിരിക്കും ടെറസുകൾ. കുറച്ച് ക്രിയാത്മകമായി ചിന്തിക്കുകയാണെങ്കിൽ വീടിന്റെ ടെറസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. മാത്രമല്ല ഓപ്പൺ ടെറസ് നൽകിയിട്ടുള്ള വീടുകൾക്ക് പ്രാധാന്യം ഏറിയതോടെ ഫസ്റ്റ് ഫ്ലോറിൽ...

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്.

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്. നമ്മൾ മലയാളികൾ പലപ്പോഴും വീട് നിർമ്മാണത്തിൽ വരുത്തുന്ന ഒരു വലിയ അബദ്ധം ബഡ്ജറ്റ് ഒന്നും നോക്കാതെ ആഡംബരം നിറച്ച് ഒരു വീട് പണിയുക എന്ന രീതിയാണ്. പലപ്പോഴും വലിപ്പത്തിൽ കെട്ടിയിട്ട വീട്ടിൽ താമസസൗകര്യങ്ങൾ ഉണ്ടോ എന്നത്...

സ്റ്റെയർ കേസും വ്യത്യസ്ത ആശയങ്ങളും.

സ്റ്റെയർ കേസും വ്യത്യസ്ത ആശയങ്ങളും.നമ്മുടെ നാട്ടിൽ സ്റ്റെയർ കേസുകൾ സ്ഥാനം പിടിച്ച് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പണ്ടുകാലം തൊട്ട് തന്നെ നാലുകെട്ടുകളിലും എട്ടുകെട്ടുകളിലുമെല്ലാം മുകളിലേക്ക് പ്രവേശിക്കാനായി ഗോവണികൾ നൽകുന്ന രീതി ഉണ്ടായിരുന്നു. പിന്നീട് അതിന് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നത്....

നാച്ചുറൽ ലൈറ്റും സ്കൈലൈറ്റ് വിൻഡോകകളും.

നാച്ചുറൽ ലൈറ്റും സ്കൈലൈറ്റ് വിൻഡോകകളും.വീട്ടിനകത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. സാധാരണ വിൻഡോകൾ നൽകുന്നതിനേക്കാൾ കൂടുതൽ വെളിച്ചം വീട്ടിനകത്തേക്ക് എത്തിക്കാനായി റൂഫിൽ നൽകുന്ന സ്കൈ ലൈറ്റ് വിൻഡോകൾക്ക് സാധിക്കും. വീടിന്റെ ആർക്കിടെക്ചറിൽ വന്നു കൊണ്ടിരിക്കുന്ന വ്യത്യാസങ്ങൾ വിൻഡോ...

എക്സ്റ്റീരിയർ ക്ലാഡിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

എക്സ്റ്റീരിയർ ക്ലാഡിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീടിന്റെ പുറംഭാഗത്തെ മോടി കൂട്ടാനായി ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച മാർഗ്ഗമാണ് എക്സ്റ്റീരിയർ ക്ലാഡിങ് വർക്കുകൾ. നാച്ചുറൽ ആർട്ടിഫിഷ്യൽ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കുന്ന ക്ലാഡിങ് വർക്കുകൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുമെങ്കിലും അവ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്....

ലിവിങ് റൂമും സ്റ്റോറേജ് ഐഡിയകളും.

ലിവിങ് റൂമും സ്റ്റോറേജ് ഐഡിയകളും.മിക്ക വീടുകളിലും ഏറ്റവും തിരക്ക് പിടിച്ചതും ആലങ്കോലമായി കിടക്കുന്നതുമായ ഇടങ്ങളിൽ ഒന്ന് ലിവിങ് റൂം ആയിരിക്കും. വീട്ടിലേക്ക് വരുന്ന അതിഥികൾ ആദ്യം ശ്രദ്ധിക്കുന്ന കാണുന്ന ഇടം എന്ന രീതിയിലും ലിവിങ്‌ ഏരിയ വൃത്തിയായും ഭംഗിയായും വയ്ക്കേണ്ടതിന്റെ ആവശ്യകത...