കുഴൽ കിണർ കുഴിക്കാൻ അറിയേണ്ടതെല്ലാം

കാലം പോകുന്തോറും വേനൽ കടുക്കുകയാണ്. വെള്ളം കിട്ടാക്കനി ആകുന്നു. നമ്മുടെ സാധാരണ കിണറുകളിൽ വെള്ളം തീരെ ഇല്ലാതായിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലും ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ജലം ലഭ്യമാക്കാനുള്ള ഏക പോംവഴി ആണ് കുഴൽക്കിണറുകൾ. സാധാരണ നമ്മുടെ പ്ലോട്ടുകളിൽ ജലത്തിനായി കിണർ കുഴിക്കുമ്പോൾ...

വീടിനായി പ്ലാൻ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

സ്വപ്ന സുന്ദരമായ നിങ്ങളുടെ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കേണ്ടതും ചിന്തിക്കേണ്ടതും ആയ വ്യക്തി നിങ്ങൾ തന്നെയാണ്. ഏതുതരം വീടാണ് നിങ്ങൾക്ക് വേണ്ടത്? ഏതുതരം വീടാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നത്? എന്ന് നിങ്ങൾ തീരുമാനിച്ചശേഷം ആകണം വീടിനായി പ്ലാൻ വരയ്ക്കാൻ തുടങ്ങേണ്ടത്....

ബാത്ത്റൂം പ്ലംബിങ്ങിൽ ചിലവ് കുറയ്ക്കാൻ.

ബാത്ത്റൂം പ്ലംബിങ്ങിൽ ചിലവ് കുറയ്ക്കാൻ.വീട് നിർമ്മാണത്തിൽ വളരെയധികം ചിലവ് വരുന്ന ഒരു ഏരിയയാണ് ബാത്റൂം പ്ലംബിങ് വർക്കുകൾ. തിരഞ്ഞെടുക്കുന്ന ആക്സസറീസ് നല്ല ക്വാളിറ്റിയിൽ ഉള്ളതല്ല എങ്കിൽ അവ പലപ്പോഴും പിന്നീട് വലിയ രീതിയിലുള്ള നഷ്ടങ്ങളിലേക്ക് വഴി വെക്കാറുണ്ട്. വ്യത്യസ്ഥ ഡിസൈനിലും രൂപത്തിലുമുള്ള...

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.വീട് നിർമ്മാണത്തിനായി ഒരു പ്ലാൻ വരക്കേണ്ടത് അത്യാവശ്യ കാര്യമാണ്. എന്നാൽ ഇലക്ട്രിക്കൽ വർക്കിനു വേണ്ടി വീട് നിർമിക്കുമ്പോൾ ഒരു പ്രത്യേക പ്ലാൻ ആവശ്യമാണ് എന്നത് പലർക്കുമറിയാത്ത കാര്യമായിരിക്കും. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും പലപ്പോഴും ശരിയായ രീതിയിൽ ഇലക്ട്രിക്കൽ...

അപ്പർ ലിവിങ് വീടുകളിൽ ആവശ്യമോ?

അപ്പർ ലിവിങ് വീടുകളിൽ ആവശ്യമോ?ഇരു നില വീടുകൾ എന്ന സങ്കല്പം വന്ന കാലം തൊട്ടു തന്നെ ലിവിങ് ഏരിയ ,ഡൈനിങ് ഏരിയ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം ലഭിച്ചു. അതേ സമയം ഒരു അപ്പർ ലിവിങ് ഏരിയ ആവശ്യമാണോ എന്നത് ഇപ്പോഴും പലര്‍ക്കുമിടയില്‍...

ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍.

ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍.വീടിനകത്ത് അലങ്കാരങ്ങൾക്ക് വേണ്ടി മാത്രമല്ല ശുദ്ധവായു ലഭിക്കുന്നതിനും ഉപയോഗപ്പെടുത്താവുന്നവയാണ് ഇൻഡോർ പ്ലാന്റുകൾ. വീടിനകം മുഴുവൻ ഒരു പോസിറ്റീവ് എനർജി നൽകാനും സന്തോഷം നിറക്കാനും ഇൻഡോർ പ്ലാന്റുകൾ നൽകുന്നതു വഴി സാധിക്കും എന്നതാണ് സത്യം. ചെറുതും വലുതുമായ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട...

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. ജോലി ആവശ്യങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട് വാടകവീട്ടിൽ താമസിക്കുന്ന ഒരുപാടു പേർ നമുക്ക് ചുറ്റും ഉണ്ട്. തുടക്കത്തിൽ വാടക വീടുകളെ സ്വന്തം...

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.ഒരു വീടിനെ സംബന്ധിച്ച് അതിന്റെ വലിപ്പം നിർണയിക്കേണ്ടത് ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചാ-യിരിക്കണം. അതായത് ഒരു അണു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ വീടിന്റെ വലിപ്പമായിരിക്കില്ല കൂട്ടുകുടുംബമായി താമസിക്കുന്നവർക്ക് ആവശ്യമായി വരിക. അതു കൊണ്ട് തന്നെ...

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.ഒരു വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നല്കികൊണ്ട് വാങ്ങേണ്ട ഒന്നാണ് സോഫ. സോഫ മാത്രമല്ല അതിന് അനുയോജ്യമായ രീതിയിലുള്ള കുഷ്യനുകൾ തിരഞ്ഞെടുക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്. ഇന്റീരിയർ നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ വേണം സോഫയും...

പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.

പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കണമെങ്കിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ താമസിക്കാൻ തക്ക രീതിയിലുള്ള ഒരു വീട് ആയിരിക്കണം നിർമ്മിക്കേണ്ടത്. കാരണം ഓരോ വർഷം...