എയർ കൂളർ ഉപയോഗിച്ചാൽ ചൂട് കുറയുമോ ?

കാലാവസ്ഥ മാറി കഴിഞ്ഞിരിക്കുന്നു ചൂട് അസഹനീയമായിരുന്നു.ചൂട് കുറക്കാനുള്ള വഴികൾ തേടുകയാണ് എല്ലാവരും.എയർ കണ്ടീഷണറുകൾ പോലെ തന്നെ എപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് എയർ കൂളറുകൾ .എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനം ഉണക്കുന്നുണ്ടോ എന്ന് പരിശോധിക്കാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ്...

ജനലിൽ എക്സ്ഹോസ്റ്റ് ഫാൻ – ചൂട് കുറയ്ക്കുമോ

OLYMPUS DIGITAL CAMERA കേരളത്തിൽ ചൂട് അസഹ്യമായതിനെത്തുടർന്ന് ചൂട് കുറയ്ക്കാനായി പലരും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. ഈ അടുത്ത കാലത്തായി ഇത് കൊള്ളാമല്ലോ എന്ന് പലർക്കും തോന്നിയിട്ടുള്ളതും എന്നാൽ ചിലർ സംശയദൃഷ്ടിയോടെ കാണുന്നതുമായ ഒരു പരീക്ഷണമാണ്‌ ജനലിൽ എക്സ്ഹോസ്റ്റ് ഫാൻ...

പരമ്പരാഗത ഭവനത്തിന് ഉത്തമ മാതൃക

പണ്ട് നാം കണ്ട് ശീലിച്ചതും എന്നാൽ ഇന്ന് മണ്മറഞ്ഞു പോയതുമായ പരമ്പരാഗത ഭവനത്തിന് ഉത്തമ മാതൃകയാണ് ഈ വീട് മഹേഷ് തനയത്ത്. തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മഹേഷ് തനയത്ത് ആണ് ഈ വീടിന്റെ ഉടമ . ഏറെ നാളത്തെ കാത്തിരിപ്പിനും...

അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.

അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.മിക്ക വീടുകളിലും അടുക്കള ജോലി ചെയ്യുന്നവർക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ് പാത്രം കഴുകൽ. നിറഞ്ഞിരിക്കുന്ന സിങ്ക് മിക്കവർക്കും കാണാൻ ഇഷ്ടമുള്ള കാഴ്ചയല്ല എങ്കിലും തങ്ങൾ കഴിച്ച പാത്രങ്ങളാണ് സിങ്കിൽ കുമിഞ് കൂടിയിരിക്കുന്നത് എന്നത് പലരും അംഗീകരിക്കാൻ തയ്യാറല്ല....

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.നമ്മുടെ വീടുകളിൽ മുക്കിലും മൂലയിലും ആയി ഉപയോഗ ശൂന്യമായി കിടക്കുന്ന പല സാധനങ്ങളും ഉണ്ടായിരിക്കും. ഇവയിൽ തന്നെ ഏറ്റവും കൂടുതലായി മിക്ക വീടുകളിലും കാണുന്നത് ഉപയോഗിച്ച് പഴകിയ ടയറുകളാണ്. ഒരു കാറെങ്കിലും ഉള്ള വീടുകളിൽ പലപ്പോഴും ഇത്തരത്തിൽ...

വലിയ വീടും സ്ഥല പരിമിതികളും.

വലിയ വീടും സ്ഥല പരിമിതികളും.കേൾക്കുമ്പോൾ പരസ്പരം ബന്ധം തോന്നാത്ത രണ്ട് കാര്യങ്ങളാണ് ഇവിടെ തലക്കെട്ടിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇപ്പോൾ നിങ്ങളിൽ പലരും ചിന്തിക്കുന്ന കാര്യം വലിയ വീടിന് എന്ത് സ്ഥല പരിമിതിയാണ് ഉണ്ടാവുക എന്നതായിരിക്കും. എന്നാൽ സംഗതി സത്യമാണ് പുറമേ നിന്ന് വലിപ്പം...

മോഡേൺ ഇന്റീരിയറും ട്രഡീഷണൽ വീടുകളും.

മോഡേൺ ഇന്റീരിയറും ട്രഡീഷണൽ വീടുകളും.പഴമ നിലനിർത്താൻ ഇഷ്ടപ്പെടുന്ന മിക്ക ആളുകളും പഴയ വീടുകൾ പൊളിച്ചു മാറ്റാൻ താല്പര്യപ്പെടുന്നില്ല. അതു കൊണ്ടുതന്നെ പഴയ വീടിന് ചെറിയ മാറ്റങ്ങൾ വരുത്തി എങ്ങിനെ പുതുമ കൊണ്ടു വരാം എന്നതാണ് പലരും അന്വേഷിക്കുന്ന കാര്യം. ചെറിയ രീതിയിലുള്ള...

ചെറിയ പ്ലോട്ടിൽ വലിയ വീടൊരുക്കാൻ.

ചെറിയ പ്ലോട്ടിൽ വലിയ വീടൊരുക്കാൻ.ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും. എന്നാൽ ഓരോരുത്തർക്കും തങ്ങളുടെ വീടിനെപ്പറ്റി വ്യത്യസ്ത ചിന്തകളാണ് ഉണ്ടായിരിക്കുക. പലപ്പോഴും ഒരു വീട് നിർമിക്കാനായി പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന വിലയിൽ ഉദ്ദേശിക്കുന്ന അത്രയും സ്ഥലം ലഭിക്കണമെന്നില്ല. പരമ്പരാഗതമായി കൈമാറി...

പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.

പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പല വസ്തുക്കളും ഉണ്ടായിരിക്കും. പണ്ട് കാലത്ത് വീടിന്റെ തട്ടിൻപുറങ്ങളായിരുന്നു ഇത്തരത്തിൽ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് ഇടാൻ ഉള്ള സ്ഥലമായി പലരും കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ വീട്ടിലെ...

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്ന നമ്മുടെ നാട്ടിലെ പഴയ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമായിരുന്നു വരാന്ത. പലപ്പോഴും വീട്ടിലേക്ക് വരുന്ന ആളുകളെ പരിചിതർ ആണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാനുള്ള ഒരിടമായി വരാന്തകൾ മാറിയിരുന്നു എന്നതാണ് സത്യം. എന്നാൽ പതിയെ...