സാധാരണ അടുക്കളയും സൂപ്പർ ആക്കാം.

സാധാരണ അടുക്കളയും സൂപ്പർ ആക്കാം.പുതിയ കാല അടുക്കള കൾക്ക് പഴയ രീതികളിൽ നിന്നും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. വീടിന്റെ മറ്റ് ഭാഗങ്ങളിൽ മാറ്റങ്ങൾ വളരെ എളുപ്പത്തിൽ കൊണ്ടുവരാൻ സാധിക്കുമെങ്കിലും അത്ര പെട്ടെന്ന് മാറ്റം കൊണ്ടു വരാൻ സാധിക്കാത്ത ഒരു ഏരിയയാണ് അടുക്കള....

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.എല്ലാ കാലത്തും വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് കൊതുക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ. കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഡെങ്കി, മലേറിയ പോലുള്ള വലിയ അസുഖങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ കൊതുകുകൾ വലിയ രീതിയിലുള്ള...

മാറുന്ന കാലാവസ്ഥയും വീടിനാവശ്യമായ കരുതലും.

മാറുന്ന കാലാവസ്ഥയും വീടിനാവശ്യമായ കരുതലും.ഒരു വീട് നിർമ്മിക്കുമ്പോൾ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വേണം നിർമ്മിക്കാൻ. അതല്ല എങ്കിൽ പിന്നീട് കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വീടിന് ഉണ്ടായിക്കൊള്ളണമെന്നില്ല. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ചൂടിനും തണുപ്പിനും മഴയ്ക്കുമെല്ലാം...

പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിലൊരിക്കലെങ്കിലും ഒരു പ്രോപ്പർട്ടി വാങ്ങേണ്ട ആവശ്യം വരാറുണ്ട്. അതിപ്പോൾ വീട് വെക്കുന്നതിനു വേണ്ടി മാത്രമാകണമെന്നില്ല. ഫാമുകൾ ആരംഭിക്കുന്നതിനു വേണ്ടിയോ, കൃഷി ആവശ്യങ്ങൾക്ക് വേണ്ടിയോ, ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയോ എന്തുമായിക്കൊള്ളട്ടെ. പ്രോപ്പർട്ടി വാങ്ങുന്നതിന് മുൻപായി...

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.നമ്മുടെ നാട്ടിൽ ചൂടിനെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉഷ്ണമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള കാലാവസ്ഥ കാരണം ചൂട് കൂടുതലും തണുപ്പ് മിതമായ രീതിയിലുമുള്ള ഒരു അന്തരീക്ഷണമാണ് കൂടുതലായും കേരളത്തിൽ കണ്ടു വരുന്നത്. അതുകൊണ്ടുതന്നെ വേനൽകാലങ്ങളെ അതി...

സിറ്റൗട്ട് മനോഹരമാക്കാനുള്ള ചില വഴികൾ.

സിറ്റൗട്ട് മനോഹരമാക്കാനുള്ള ചില വഴികൾ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യം സ്വീകരിക്കുന്ന ഇടമാണ് സിറ്റൗട്ട് അഥവാ പൂമുഖം. അതുകൊണ്ടു തന്നെ കൂടുതൽ വൃത്തിയായും ഭംഗിയായും സിറ്റ് ഔട്ട് വയ്ക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്ക വീടുകളിലും സിറ്റൗട്ടിൽ നിറയെ ചപ്പുചവറുകളും ചെരിപ്പും...

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.വീട്ടിനകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ഇടമാണ് അടുക്കള. ആവശ്യത്തിന് ശ്രദ്ധ നൽകിയില്ല എങ്കിൽ പ്രായമായവർക്കും കുട്ടികൾക്കും ഒരേ രീതിയിൽ അപകടസാധ്യതയുള്ള ഒരിടമായി മിക്ക വീടുകളിലും അടുക്കളകൾ മാറുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും...

കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.

കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.വീട്ടിലേക്ക് ഒരു കിടക്ക വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ പലരും പരസ്യങ്ങളിൽ കാണുന്ന കിടക്കകൾ വാങ്ങാനായിരിക്കും ഇഷ്ടപ്പെടുന്നത്. മികച്ച ഗുണങ്ങൾ വിളിച്ചോതി വിൽക്കുന്ന പല കിടക്കകളും വാങ്ങി കഴിയുമ്പോൾ ആയിരിക്കും യാതൊരു ക്വാളിറ്റിയും ഇല്ല എന്ന കാര്യം മനസിലാകുന്നത്. മാത്രമല്ല...

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം.

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം.സാധാരണയായി ആഡംബര വീടുകൾക്ക് നിശ്ചയിച്ചിരുന്ന വസ്തു നികുതി ഇനിമുതൽ ചെറിയ വീടുകൾക്കും ബാധകമായിരിക്കും. 530 ചതുരശ്ര അടിക്ക് മുകളിൽ നിർമ്മിക്കുന്ന വീടുകൾക്കായിരിക്കും നികുതി ബാധകമായിരിക്കുക. അതേസമയം 50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനും ഇടയിൽ...

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം.

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം.വീട് നിർമാണവുമായി ബന്ധപ്പെട്ട് വളരെയധികം സമയം ചിലവഴിക്കേണ്ട ഒരു കാര്യമാണ് വീടിന്റെ പ്ലാൻ, മറ്റ് രേഖകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി അവിടെ നിന്നും പെർമിഷൻ ലഭിക്കാനായി കാത്തു നിൽക്കേണ്ടത്. എന്നാൽ 2021 ൽ...