അത്ഭുതപെടുത്തുന്ന ലിവിങ് റൂം!! തിരുവനന്തപുരത്തെ ഒരു വീട് പരിചയപ്പെടാം.

തിരുവനന്തപുരത്തുള്ള മനോജിനെയും ശരണ്യയുടെയും രസകരമായ വീട് ഒന്നു പരിചയപ്പെട്ടാലോ?? മോഡേൺ സ്‌പെയ്‌സ് കൺസെപ്റ്റ്കളും ഡിസൈൻ കൺസെപ്റ്റ്കളും ഒരുപോലെ ക്രിയാത്മകമായി ഒത്തുചേരുന്ന ഒരു അടിപൊളി വീട്. തിരുവനന്തപുരത്തുള്ള ഫോക്സ് ഗ്രീൻ ആർക്കിടെക്ചർ ഗ്രൂപ്പാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പറയാനാണെങ്കിൽ ഈ വീട്ടിൽ...

ചൂടും റൂഫും: ചർച്ചകൾ വീണ്ടും സജീവമാകുമ്പോൾ!!

നാട്ടിൽ ചൂട് ദിനംപ്രതി കൂടി വരുന്നു. വീടിനുള്ളിലെ ഉഷ്‌ണം കുറയ്ക്കാൻ പല മാർഗങ്ങൾ ആണ് നാമെല്ലാം തേടുന്നത്. എന്നാൽ ഇതിൽ ഓരോ മാർഗവും മറ്റൊരു രീതിയിൽ നമുക്ക് ആഘാതമായി തീരുന്നു: വൈദ്യുതി ബില്ലിന്റെ രൂപത്തിൽ!! ശാശ്വതമായ പരിഹാരം റൂഫിങ് ആണ്. അതിനാൽ...

പുൽത്തകിടി നിർമ്മിക്കാൻ ഇനി പണം മുടക്കേണ്ട!

വീടിനു മുൻപിൽ ഒരു ചെറിയ ലാൻഡ്‌സ്കേപ്പിംഗും അതിൽ മനോഹരമായ ഒരു പുൽത്തകിടി നിർമ്മി ക്കാം പലരുടെയും സ്വപ്നമാണ്. ചിലർ അതിനു വേണ്ടി വലിയ സംഖ്യ തന്നെ ചിലവാക്കിയിട്ടുണ്ടാകാം. എന്നാൽ അധികം ചിലവും മെനക്കെടും ഇല്ലാതെ ഒരു പുൽത്തകിടി ഉണ്ടാക്കിയാലോ? സാധാരണയായി പുൽത്തകിടി...

അടുക്കള കഥ വീണ്ടും: കേരളത്തിന്റെ അന്തരീക്ഷത്തിന് ചേരുന്ന ഐഡിയകൾ

നമ്മുടെ നാട്ടിൽ ഇന്ന് വീട് നിർമാണവുമായി ബന്ധപ്പെട്ട് അനേകം നൂതനവും പുറംരാജ്യങ്ങളിൽ കണ്ടുവരുന്ന ട്രെൻഡുകളും ഡിസൈനുകളും കാണപ്പെടുന്നു നമ്മുടെ വീടിനെ പറ്റിയുള്ള സങ്കല്പങ്ങൾ തന്നെ മാറ്റിമറിക്കുന്നു ഇതിൽ പലതും നമുക്ക് ഏറെ സൗകര്യപ്രദമാണ് എന്നാൽ ചില അനാവശ്യവും ഇൻറീരിയർ ഡിസൈൻ ഡിസൈൻ...

ശരിക്കും എന്താണ് എൻകംബറൻസ് സർട്ടിഫിക്കറ്റിന്റെ ഗുണം.?

ഒരു വസ്തു എല്ലാ രീതിയിലുമുള്ള നിയമപരവും സാമ്പത്തികവുമായ ബാധ്യതകളിൽ നിന്ന് മോചിതമാണ് അല്ലെങ്കിൽ അതിൽ പെട്ടു കിടക്കുകയാണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ആണ് എൻകംബറൻസ് സർട്ടിഫിക്കറ്റ് (Encumbrance Certificate). ഉദാഹരണത്തിന് പണയത്തിൽ ഇരിക്കുന്ന ഒരു സ്ഥലമാണ് എങ്കിൽ അതിന്  പൂർണമായ ഒരു...

കോവിഡ്‌ കാലത്തെ മുന്നൊരുക്കങ്ങൾ: കിടക്ക എങ്ങനെ സാനിറ്റൈസ് ചെയ്യാം???

മുനിസിപ്പാലിറ്റിയിൽ നിന്നും കോർപ്പറേഷനിൽ നിന്നും വേസ്റ്റ് ശേഖരിക്കാൻ വരുന്നവർക്ക് നാം വീട്ടിലെ ട്രാഷ് ബിന്നുകൾ കൈമാറ്റം ചെയ്യുമ്പോൾ രോഗ വ്യാപനത്തിന് ഉള്ള സാധ്യത എത്രയോ ഏറുന്നു. ഈ അവസരത്തിൽ വീട്ടിൽ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ രോഗവ്യാപനം തടയാൻ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ (Sanitization)...

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.കാലത്തിനനുസരിച്ച് വീട് നിർമ്മാണ രീതിയിലും പല രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു. പഴയ കാലങ്ങളിൽ പ്രധാനമായും കൈ ഉപയോഗിച്ചു കൊണ്ട് വീടിന്റെ ജനാലകൾ, വാതിൽ എന്നിവയ്ക്ക് ആവശ്യമായ കൊത്തു പണികളാണ് ചെയ്തിരുന്നത്. ഇവയ്ക്ക് പെർഫെക്ഷന്റെ കാര്യത്തിൽ...

വീട് പണിയും കോണ്ട്രാക്ടറും .

വീട് പണിയും കോണ്ട്രാക്ടറും.ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം പണി ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നാട്ടിൽ നിരവധി ബിൽഡേഴ്സ് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. ഇവയ്ക്ക പുറമേ ഇൻഡിവിജ്വൽ കോൺട്രാക്ട്...

വീടിന്റ അളവ് കളിൽ ആശയക്കുഴപ്പമുണ്ടോ?

കൃത്യമായ നിയമങ്ങളുടെയും വ്യവസ്ഥകളിലൂടെയും ആണ് ഒരു വീടിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടത്. നിയമങ്ങൾ പോലെ ശക്തമാണ് ഓരോ നിയമങ്ങളിലും പ്രസ്താവിച്ചിരിക്കുന്ന അളവ് കളും. എന്നാൽ വീടുപണി ഈ ഈ ചെറിയ കേരളത്തിൽ മാത്രമല്ല ഉള്ളത്. അതുകൊണ്ടുതന്നെ അളക്കാനുപയോഗിക്കുന്ന അളവുകോലും പലപ്പോഴും വ്യത്യസ്തമായിരിക്കും. അളന്നു...

എഗ്രിമെന്റ് എഴുതുമ്പോൾ ഈ 4 കാര്യങ്ങൾ ഓർക്കാം.

labour contract agreement format എഗ്രിമെന്റ് - ഇതാണ്‌ വീടുപണിയുടെ നട്ടെല്ല്. അതുകൊണ്ടുതന്നെ എഗ്രിമെന്റ് എഴുതുമ്പോൾ ശ്രദ്ധയിൽ സൂക്ഷ്മമായ പരിശോധനയും അത്യാവശ്യം തന്നെയാണ്..MOST IMPORTANT: Agreement സ്റ്റാമ്പ് പേപ്പറില്‍ എഴുതി നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റർ ചെയ്യാത്ത / White paper...