പടിക്കെട്ട് ഒരുക്കുമ്പോൾ ഓർക്കാം ഇവയെല്ലാം

ഒരു വീടിന്റെ പ്രധാനപെട്ട ഒരു ഘടകമാണ് സ്റ്റെയർ. ഇന്റീരിയർ ഭംഗി നിർണയിക്കുന്നതിലും യൂട്ടിലിറ്റിയിലും സ്റ്റെയർനു നിർണായക പങ്കുണ്ട്.സ്റ്റെയർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… Stair Ratio (സ്റ്റെയർ അനുപാതം)- സ്റ്റെയർ ഡിസൈൻ ചെയ്യുമ്പോൾ Ergonomics ( വ്യക്തികളുടേയും പ്രവര്‍ത്തനപരിതഃസ്ഥിതികളുടേയും പഠനം) സുരക്ഷ കാരണങ്ങളാലും...

ഇന്‍റീരിയര്‍ ഭംഗിയാക്കാൻ ഉപയോഗപ്പെടുത്താം സിൽക്ക് പ്ലാസ്റ്റർ. അറിഞ്ഞിരിക്കാം ഉപയോഗരീതി.

പലപ്പോഴും വസ്ത്രങ്ങളിലും മറ്റും സിൽക്ക് മെറ്റീരിയൽ ഉപയോഗപ്പെടുത്തുമ്പോൾ അവ കാഴ്ചയിലും ക്വാളിറ്റിയുടെ കാര്യത്തിലും ഒരു പ്രത്യേക റിച്ച് ലുക്ക് ആണ് കൊണ്ടു വരുന്നത്. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ഇന്റീരിയർ, സിൽക്ക് എന്നിവ തമ്മിൽ എന്താണ് ബന്ധമെന്നായിരിക്കും. എന്നാൽ അത്ര വലുതല്ലാത്ത ഒരു...

3D ഫ്ലോറിങ് വീടിന്‍റെ തറയില്‍ തീർക്കുന്ന വിസ്മയങ്ങൾ – എപ്പോക്സിയെ പറ്റി അറിയേണ്ടതെല്ലാം.

വീടിന്റെ ചുമരുകൾക്ക് കൂടുതൽ ഭംഗി നൽകുന്നതിനായി വാൾപേപ്പറുകൾ ഉപയോഗപ്പെടുത്തുന്നവരാ യിരിക്കും മിക്ക ആളുകളും. ഇത്തരത്തിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന ഫ്ലോറുകൾ ഇപ്പോൾ മിക്ക വീടുകളിലും അതിശയം നിറയ്ക്കുന്ന കാഴ്ചകളാണ്. സാധാരണ ടൈലുകളും, മാർബിളും ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യുന്നതിനേക്കാൾ ഒരു ആഡംബര ലുക്ക്...

ഫ്ലോറിങ്ങിനായി മണ്ണിൽ തീർത്ത ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഫ്ലോറിങ് ഭംഗി യാക്കുന്നതിനു വേണ്ടി വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പലപ്പോഴും വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ എല്ലാവരുടെയും കാഴ്ച പറ്റുന്ന ഒരിടമാണ് ഫ്ലോർ ഏരിയ. മുൻകാലങ്ങളിൽ വീടുകളുടെ ഫ്ലോറിങ് ചെയ്യുന്നതിനായി കാവി, മൊസൈക് പോലുള്ള മെറ്റീരിയലുകൾ ആണ്...

വീടുപണിക്ക് കമ്പി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് മുഴുവൻ പണിക്കും പാരയായി മാറും.

വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ വീട്ടുടമ തന്നെ പർച്ചേസ് ചെയ്ത് ലേബർ കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും വീട്ടുടമ നേരിട്ട് പോയി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം മെറ്റീരിയലിന്റെ ക്വാളിറ്റി ചെക്ക്...

ജിപ്സം പ്ലാസ്റ്ററിങ്: ചില ചോദ്യോത്തരങ്ങൾ

ജിപ്സം പ്ലാസ്റ്ററിങ് ഇന്ന് വളരെ പോപ്പുലറായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിംഗ് രീതിയാണ്. സിമൻറും മണലും  ഒട്ടും  തന്നെ വേണ്ട എന്നുള്ളതാണ് ജിപ്സം പ്ലാസ്റ്ററിങ്കിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.  കൂടാതെ വെള്ളത്തിൻറെ ഉപയോഗം സിമൻറ് പ്ലാസ്റ്ററിംഗ് അപേക്ഷിച്ച് വളരെ കുറവ് മാത്രം മതി. ...

വീടിന്റെ സെക്യൂരിറ്റി: CCTV ക്ക് പുറമെ ബർഗ്ലർ അലാറം എന്തിന്??

Close-up of surveillance camera installation, male hand holds cctv camera നമ്മളുടെ വീടുകളിൽ സെക്യൂരിറ്റി സിസ്റ്റംസ് ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ജാഗ്രത നിർദ്ദേശത്തിൽ തന്നെ ഉണ്ടായിരുന്നു. കേരള പോലീസിന്റെ ജാഗ്രതാ നിർദേശത്തിൽ പ്രധാനമായും...

ഓണ് ഗ്രിഡ് സോളാർ സിസ്റ്റം: സമ്പൂർണ ഗൈഡ്

ഒരു വീടിന്റെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും കറന്റ് ബില്ലിൽ വരുത്തുന്ന മാറ്റം വളരെ വലുതാണ്. വലിയൊരു തുക തന്നെ ബില്ലിൽ അടയ്‌ക്കേണ്ടി വരും. അതിനാൽ പലരും ഉപയോഗം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയാണ് പതിവ്.  ഉപയോഗിക്കാനായി വില കൊടുത്ത് വാങ്ങി വെക്കുന്ന പല...

വീട്ടിലെ സ്‌ഥിരം സോളാർ ചോദ്യം: ഓൺ ഗ്രിഡ് ആണോ ഓഫ് ഗ്രിഡാണോ ?

ഓൺ ഗ്രിഡാണോ , ഓഫ് ഗ്രിഡാണോ  കൂടുതൽ പ്രയോജനം ? ഇതിനുള്ള ഉത്തരം ഈ ലേഖനത്തിലൂടെ ലഭിക്കും. സാമ്പത്തിക നേട്ടം , തടസ്സമില്ലാത്ത വൈദ്യുതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും പ്രയോജനം തീരുമാനിക്കുന്നത് എന്ന നിലയ്ക്ക് ഇവ തമ്മിൽ ഒന്ന് താരതമ്യം ചെയ്യാം....

ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങുമ്പോൾ: ബ്രാൻഡുകളെ പറ്റി ഒരു സമ്പൂർണ്ണ ഗൈഡ്

  വീടിൻറെ ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട് വാങ്ങേണ്ട സാധനങ്ങൾ അനവധിയാണ്. വയറു തുടങ്ങി DB മുതൽ മുതൽ ഒടുവിൽ ലൈറ്റും ഫാനും വരെ എത്തിനിൽക്കുന്നു ആവ. ഇവയ്ക്ക് ഇന്ന് മാർക്കറ്റിൽ വിവിധതരം ബ്രാൻഡുകളും ലഭ്യമാണ്. ഇവ തമ്മിലുള്ള ഒരു താരതമ്യ പഠനം ആണ്...