മാന്വൽ കോൺക്രീറ്റ് മിക്സിൽ നിന്നും റെഡി മിക്സ് കോൺക്രീറ്റ് മിക്സിനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ.

വീട് നിർമാണത്തിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ മുതൽ ഉപയോഗ രീതിയിൽ വരെ പല രീതിയിലുള്ള സംശയങ്ങളാണ് പലർക്കും ഉണ്ടായിരിക്കുക. ഇവയിൽ ഏറ്റവും പ്രധാനം നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കോൺക്രീറ്റിനെപറ്റിയാണ്. പ്രധാനമായും രണ്ട് രീതിയിലുള്ള കോൺക്രീറ്റിംഗ് മിക്സിങ് ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നത്. ഒന്ന്...

സ്റ്റയറും ഹാൻഡ് റെയിൽസും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആകത്തളങ്ങൾ മനോഹരമാക്കുന്നതിൽ stair ന്റെയും handrail ന്റെയും പങ്കു വലുതാണ്. കൂടാതെ ചിലവ് കൂടിയതും ആണ്. മരം, സ്റ്റീൽ, GP & ഗ്ലാസ്‌ എന്നിവ ഉപയോഗിച്ച് ആണ് ഇത് ചെയ്യാറുള്ളതു.  ഇങ്ങനെ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട...

കൊണ്ട്രാക്ടർ തരുന്ന കൊട്ടേഷനിൽ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

രണ്ടോ മൂന്നോ പേജിൽ എന്തെങ്കിലുമൊക്കെ എഴുതി വെക്കുന്നതല്ല കരാർ എന്ന് പറയുന്നത്.  1) Final drawings complete set,  2) Agreement on stamp paper,  3) Material specification,  4) work procedure (method statement),  5) Project Schedule, ...

കോൺട്രാക്ടർ താങ്കളെ ചതിച്ചോ അതോ താങ്കൾ കോൺട്രാക്ടറെ ചതിച്ചോ?

ഈ ലേഖനം വലിയ ബിൾഡർമാരെയോ ഡവേലപ്പേഴ്സിനെയോ ഉദ്ദേശിച്ചല്ല, പകരം ചെറുകിട കോൺട്രാക്ടർമാരെയും അവർക്ക് വർക് കൊടുക്കുന്ന സാധാരണക്കാരെയും ഉദ്ദേശിച്ചാണ്. വീടുപണിക്കിടയിൽ മിക്കവാറും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ചില തർക്കങ്ങൾക്ക് മധ്യസ്ഥം വഹിച്ചിട്ടുമുണ്ട്. ആ പരിചയത്തിന്റെ പുറത്താണ് താഴെ എഴുതുന്നത്. വീട് എന്നൊരു സ്വപ്നം...

വീട് പണിയാം: പക്ഷേ ആര് വൃത്തിയാക്കും??? വീട് എന്നും പുതിയത് പോലെ ഇടാൻ പൊടികൈകൾ

വീടുപണി നടക്കുമ്പോൾ ഉണ്ടാകുന്ന അത്ര ബുദ്ധിമുട്ട് ഇല്ലെങ്കിലും കുറച്ചു പാടാണ് പണി കഴിഞ്ഞ വീട് വൃത്തിയായും ഭംഗിയായും നിലനിർത്തി പോകുക എന്നുള്ളത്.  നമ്മളിൽ കുറച്ചു പേരെങ്കിലും പണി കഴിഞ്ഞിട്ട് പിന്നീട് കാലങ്ങളോളം ഉള്ള ക്ളീനിംഗിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാണ് നിർമ്മാണം...

അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part II

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്.  ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു...

അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part I

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്.  ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു...

വീട് നിർമ്മാണത്തിൽ പാലിക്കപ്പെടേണ്ട പ്രധാന നിയമങ്ങൾ. അവ പാലിക്കാത്ത പക്ഷം വീട് തന്നെ പൊളിച്ചു മാറ്റേണ്ടി വരും.

വീട് നിർമ്മിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അതായത് കെട്ടിട നിയമം പാലിച്ചു കൊണ്ട് മാത്രമാണ് നമ്മുടെ നാട്ടിൽ ഒരു വീട് നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും നിയമങ്ങൾ പാലിക്കാതെ വീട് നിർമ്മിക്കുകയും പിന്നീട് പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടുകയോ, അതല്ലെങ്കിൽ കറണ്ട് കണക്ഷൻ...

ചിലവ് കുറച്ച് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ആവശ്യമായി വരുന്ന ചിലവിനെ കുറിച്ച് ഓർത്ത് ടെൻഷനടിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പലപ്പോഴും കൃത്യമായ ഒരു പ്ലാനിങ് ഇല്ലാതെ വീടുപണി ആരംഭിക്കുകയും പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയും പലർക്കും നേരിടേണ്ടി വരാറുണ്ട്. സോഷ്യൽ മീഡിയ...

പൂന്തോട്ടം ഒരുക്കാൻ തറയോട് തിരഞ്ഞെടുക്കാം

ഒരു ഗാർഡൻ ഡിസൈൻ ചെയ്യുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചിരിക്കണം എന്നത് തന്നെ . ഒരു ഗാർഡൻ ഡിസൈനിലെ ഉൾപ്പെടുത്തേണ്ട അവിഭാജ്യഘടകങ്ങൾ ഇവ ആണ് .മുറ്റം , പ്രധാന വഴി ( Main drive ) , നടപ്പാത...