അടുക്കളക്ക് നൽകാം അടിമുടി മാറ്റം.

അടുക്കളക്ക് നൽകാം അടിമുടി മാറ്റം.മിക്ക വീടുകളിലും മാറ്റങ്ങൾ അനിവാര്യമായ ഒരിടം അടുക്കള തന്നെയാണ്. കൃത്യമായ പ്ലാനിങ് ഇല്ലാതെ നിർമ്മിക്കുന്ന അടുക്കളകൾ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരാറുണ്ട്. അടുക്കളയുടെ വലിപ്പ കൂടുതലും കുറവും പല രീതിയിലാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് മാത്രം....

ഭംഗിയും സന്തോഷവും ഒത്തൊരുമിക്കുന്ന വീടിനായി.

ഭംഗിയും സന്തോഷവും ഒത്തൊരുമിക്കുന്ന വീടിനായി.ഏതൊരാളും ആഗ്രഹിക്കുന്നത് സ്വന്തം വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തവും അതേ സമയം സന്തോഷവും മനസമാധാനവും നിറയുന്നതും ആയിരിക്കണമെന്നതായിരിക്കും . വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും എത്തിയാൽ മാത്രമാണ് ഒരു പോസിറ്റീവ് എനർജി വീട്ടിനകത്ത് ലഭിക്കുകയുള്ളൂ. പണ്ടു...

നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും.

നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും.വീട് നിർമാണവുമായി ബന്ധപ്പെട്ട വിലക്കയറ്റം സാധാരണക്കാരായ ആളുകളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തിൽ ഈ ഒരു മേഖലയിൽ മാത്രമല്ല മറ്റ് പല മേഖലകളിലും വിലക്കയറ്റം വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകളാണ് ആളുകളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്....

ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും.

ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും.വീട് നിർമ്മാണത്തിൽ ചിലവ് ചുരുക്കാനായി ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഒരു മാർഗം വീടിന്റെ മുകൾ ഭാഗം ട്രസ് വർക്ക് ചെയ്ത് ഉപയോഗപ്പെടുത്തുക എന്നതാണ്. നല്ല രീതിയിൽ ട്രസ് വർക്ക് ചെയ്ത് എടുക്കുകയാണെങ്കിൽ പല ഉപയോഗങ്ങളും ഈ ഒരു...

വാട്ടർ ടാങ്ക് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

കുടിവെള്ളത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസും നിൽക്കാതിരിക്കുക. കാരണം ജീവന്റെ അത്യാവശ്യമായ ഘടകങ്ങളിൽ ഒന്ന് തന്നെയാണ് ഈ പറയുന്ന ജലം. അത്ര പ്രധാനമായ ജലം സംഭരിക്കുന്ന വാട്ടർ ടാങ്ക് തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ എത്ര ശ്രദ്ധിക്കുന്നുണ്ട്? വാട്ടർ ടാങ്ക് തെരഞ്ഞെടുക്കാൻ പോകുമ്പോൾ പലർക്കും ആകെ...

4 സെന്റിൽ 10 ലക്ഷത്തിൻ്റെ അടിപൊളി ബജറ്റ് വീട്

ചുരുങ്ങിയ നാല് സെന്റിൽ പത്ത് ലക്ഷത്തിന് തീർത്ത ഒരു ബജറ്റ് വീട് കാണാം . കോഴിക്കോട് ജില്ലയിലെ വടകര വല്ല്യാപ്പിള്ളിയിലെ സനുജയ്ക്കും കുടുംബത്തിനും സ്വന്തമായി വീടും സ്ഥലവും ഇല്ലായിരുന്നു. വളരെ ശോചനീയമായ സാഹചര്യത്തിലായിരുന്നു അച്ഛനും അമ്മയും ഈ കുട്ടിയുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്....

പായൽ കളയാനുള്ള ട്രിക്‌സും ടിപ്‌സും

മഴക്കാലമായി, ഇനി നടക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം കാരണം വഴുക്കി വീഴുന്നതിനുള്ള സാധ്യത കൂടുതലാണ് . മഴപെയ്ത് വീടിന്റ പല ഭാഗങ്ങളിലും പായൽ പിടിക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. പായൽ ഒരു പ്രശ്‌നമോ? നിങ്ങളുടെ പുല്‍ത്തകിടിയിലോ അല്ലെങ്കില്‍ തറയിലോ പായല്‍ രൂപപ്പെടുന്നതില്‍ നിങ്ങള്‍...

കെട്ടിട നികുതി – ഇനി എല്ലാവർഷവും വർധന

530 സ്ക്വയർഫീറ്റിന്(50 ചതുരശ്ര മീറ്റർ) മുകളിലുള്ള ചെറു വീടുകൾക്കും വസ്തു നികുതി ഏർപ്പെടുത്തും. 50 ചതുരശ്ര മീറ്ററിനും - 60 ചതുരശ്ര മീറ്ററിനും ഇടയിലുള്ള വീടുകൾക്കും സാധാരണത്തേതിന് പകുതി നിരക്കിൽ കെട്ടിട നികുതി ഈടാക്കും. 2022 ഏപ്രിൽ ഒന്ന് മുതൽ നിർമ്മിച്ച...

കറണ്ട് ഉപയോഗിച്ചില്ലെങ്കിലും ബിൽ അടയ്ക്കണോ?

കറണ്ട് ഉപയോഗിച്ചില്ലെങ്കിലും ബിൽ അടയ്ക്കണോ ?ഓരോ മാസവും വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് എല്ലാവർക്കും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. പലപ്പോഴും ജോലി ആവശ്യങ്ങൾക്കോ വിനോദയാത്രയ്ക്കോ വേണ്ടി വീട്ടിൽ നിന്ന് ഒന്നോ രണ്ടോ മാസം മാറി നിന്നാലും ഒരു നിശ്ചിത എമൗണ്ട് കറണ്ട്...

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.ഇന്ന് നമ്മുടെ നാട്ടിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീടുകളിൽ നിന്നും റസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്. പലരും ഈ ഒരു കാര്യത്തിന് മതിയായ...