ചുമർ നിർമ്മാണം – അറിഞ്ഞിരിക്കാൻ ഏറെയുണ്ട്

തറ പൂർണമായും ഉറച്ച് അതിനുശേഷം മാത്രമേ ചുമർ പണി തുടങ്ങാവൂ. അങ്ങനെ ഉണങ്ങുന്നതിന് ജലം ഒരു അവശ്യ വസ്തുവാണ്. കട്ടിള വെക്കുമ്പോൾ മരത്തിന് ക്ലാമ്പ് നിർബന്ധമായും ഫിറ്റ് ചെയ്യണം. .ചുമരിൽ നിന്ന് കട്ടള അകന്നു മാറാൻ സാധ്യതയുണ്ട് അത് ഒഴിവാക്കാന്‍ മുൻകൂട്ടിയുള്ള...

ഏറ്റവും ചെലവ് കുറഞ്ഞ അടിപൊളി വിന്ഡോ ഏതാണ്

എങ്ങനെയാണ് വീടുകൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ജനലുകൾ വയ്ക്കാൻ സാധിക്കുക എന്ന് നമുക്ക് നോക്കാം. വിൻഡോ വെക്കാൻ ഏതൊക്കെ മെറ്റീരിയൽ നമ്മുടെ മുൻപിൽ ഉണ്ട് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം.ഒന്ന്,മരത്തിന്റെ ജനൽ വെക്കാം അത് നമുക്ക് പോളിഷ് ചെയ്യാം. രണ്ടാമത്തേത് സ്റ്റീലിന്റെ...

ഇൻവെർട്ടർ/UPS സ്ഥാപിക്കുമ്പോൾ DB യുടെ ആവിശ്യകത

വീട് വയറിങ് ചെയ്യുമ്പോൾ ഇൻവെർട്ടർ/UPS സ്ഥാപിക്കുമ്പോൾ അതിനായി ഒരു DB ആവിശ്യം ഉണ്ടോ? വീടിന്റെ വയറിങ് ചെയ്യുമ്പോൾ DB യിൽ (ഡിസ്ട്രിബൂഷൻ ബോക്സിൽ ) ELCB അല്ലെങ്കിൽ RCCB എന്തിനാണ് പിടിപ്പിക്കുന്നത് മനസ്സിലാക്കാം. നിരവധി പേർ ഉന്നയിച്ച ഒരു ചോദ്യം ആണ്....

ജീവിതം ആസ്വാദ്യകരമാക്കാൻ ഈ കാര്യങ്ങൾ ശീലമാക്കു

ചിട്ടയില്ലാത്ത ജീവിത രീതിയിൽ നിന്നുടലെടുക്കുന്ന ജീവിതത്തോടുള്ള വിരസത ഒഴിവാക്കാൻ ഈ ചില ശീലങ്ങൾ നിങ്ങളെ സഹായിക്കും. ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജി നല്കാൻ ഇന്നു മുതൽ തന്നെ ഈ ശീലങ്ങൾ പതിവാക്കൂ. 1.2 ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട് നിങ്ങളുടെ ദിവസം...

വൃത്തിയുള്ള വീടിനു വേണം ഈ 5 ശീലങ്ങൾ

വൃത്തിയുള്ള വീട് വീട്ടുകാരനും വിരുന്ന് കാരനും ഒരുപോലെ സന്തോഷം നൽകുന്നത് ആണ്. വൃത്തിയുള്ളതും അടുക്കും ചിട്ടയും ഉള്ളതുമായ വീട് മനസ്സിന് ഉന്മേഷവും സന്തോഷവും നൽകും. ദിനേന നാം ശീലം ആകേണ്ട പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന 5 ശീലങ്ങളെ കുറിച്ചറിയാം. 1....

പുതിയ വീട് വൈദ്യുതി കണക്ഷൻ – ശ്രദ്ധിക്കാം

വീട് പണിയാനായി സ്ഥലവും പ്ലാനും തയാറായാൽ പിന്നെ അടുത്തപണി നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്. വെള്ളം, വൈദ്യുതി കണക്ഷൻ, സാമഗ്രികൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഈ ഗണത്തിൽ പ്രധാനപ്പെട്ട വൈദ്യുതകണക്ഷൻ ലഭിക്കുന്നതിനു വേണ്ട നടപടിക്ക്രമങ്ങളും ഒരുക്കങ്ങളും എന്തൊക്കെയാണെന്ന് നോക്കാം....

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.വീടിന്റെ ഇന്റീരിയർ വാളുകൾക്ക് മിഴിവേകാൻ ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് വാൾപേപ്പറുകളാണ്. ചുമരുകൾക്ക് ഭംഗി നൽകുക മാത്രമല്ല ഒരു മോഡേൺ ടച്ച് വീടിനു സമ്മാനിക്കാനും വാൾപേപ്പറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്നത് എടുത്തു പറയേണ്ട കാര്യമാണ്. കാഴ്ചയിൽ...

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.മാറുന്ന കാലത്തിനനുസരിച്ച് പൂന്തോട്ടം ഒരുക്കുന്ന രീതികളിലും പല രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു. വീട്ടിനകത്ത് പച്ചപ്പ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചില്ല് ഭരണികൾക്കുള്ളിൽ പൂന്തോട്ടം ഒരുക്കാനുള്ള അവസരമൊരുക്കുകയാണ് ടെറേറിയം രീതിയിൽ. പ്രത്യേകിച്ച് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിൽ...

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.നമ്മുടെ നാട്ടിലെ സാധാരണ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനായി ഒരു റൂം നൽകുന്ന രീതിയൊന്നും ഇല്ല. അതിന് പകരമായി വീട്ടിലെ ഡൈനിങ് ടേബിൾ അൽപ്പ സമയത്തേക്ക് ഒരു സ്റ്റഡി ടേബിൾ ആക്കി മാറ്റുന്ന രീതിയാണ് കണ്ടു വരുന്നത്. അതല്ല...

റ്റു വേ സ്വിച്ച് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

റ്റു വേ സ്വിച്ച് ചിത്രത്തിൽ കാണുന്നത് പോലെ മൂന്ന് വിധത്തിൽ റ്റു വേ സ്വിച്ച് വയറിങ് ചെയ്താലും പ്രവത്തനത്തിൽ വലിയ മാറ്റം കാണില്ല. ഒന്നാമത്തേത്, രണ്ട് റ്റുവേ സ്വിച്ചിന്റേയും ഒരു അറ്റത്ത് ഫേസും മറ്റേ അറ്റത്ത് നൂട്ടറും രണ്ട് സ്വിച്ചിന്റെ നടുവിലെ...