സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.മഴക്കാലം വന്നെത്തി. മഴ കൂടുതലായി പെയ്യുന്ന സമയത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ചോർച്ച. ചോർച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിരവധി വാട്ടർപ്രൂഫിങ് കോമ്പൗണ്ടുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതേസമയം ഇവ അടിക്കുന്നതിനായി...

കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ .

കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ.ഇന്ന് വീടുകളിൽ വളരെയധികം ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കർട്ടൻ വാളുകൾ. വിൻഡോകളിൽ കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ വീടിന് ലഭിക്കുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. അതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്...

ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ .

ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബാത്ത്റൂമുകൾ. കേൾക്കുമ്പോൾ അത്രമാത്രം പ്രാധാന്യം നൽകണോ എന്ന് സംശയം തോന്നുമെങ്കിലും ബാത്റൂമിൽ തിരഞ്ഞെടുക്കുന്ന ഫിറ്റിംഗ്സിന്റെ പിഴവുകൾ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്. നല്ല ക്വാളിറ്റി യിലുള്ള ഉൽപ്പന്നങ്ങൾ തന്നെ...

സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും Part -1

വീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു വാഷിംഗ്‌ മെഷീൻ വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉണ്ടാകാറുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ...

ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് ഗുണങ്ങളും ദോഷങ്ങളും part -2

വീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു വാഷിംഗ്‌ മെഷീൻ വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉണ്ടാകാറുണ്ട്. ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ്...

മഴക്കാലം വന്നു!! വീട് സംരക്ഷണത്തിനുള്ള ചില കൽപനകൾ

മഴക്കാലം ഇത്തവണ നേരത്തെ എത്തിയിരിക്കുന്നു. മഴ എന്നത് നമുക്കെല്ലാം സന്തോഷം ആണെങ്കിലും മഴക്കാലത്തെ വരവേൽക്കാൻ നാം എടുക്കേണ്ട ചില മുന്നൊരുക്കങ്ങളും ഉണ്ട്.  വീടിൻറെ സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്. മഴ പെയ്യുമ്പോൾ വീടിനകത്തും പുറത്തും നനവ് തങ്ങി നിൽക്കുകയും തന്മൂലം...

ഭൂമി വാങ്ങാൻ ബാങ്ക് ലോൺ ലഭിക്കുമോ?

നിരവധി ആളുകൾ തിരക്കാറുള്ള ഒരു ചോദ്യം ആണ് ഭൂമി വാങ്ങാൻ ബാങ്ക് ലോൺ കിട്ടുമോ എന്ന്. വീടുവയ്ക്കാനും കാർ വാങ്ങാനും ലോൺ ലഭിക്കും എന്ന് എല്ലാവർക്കും അറിയാം എങ്കിലും വീട് വെക്കാനുള്ള ഭൂമി വാങ്ങാൻ ബാങ്ക് ലോൺ ലഭിക്കുമോ എന്നത് പലരിലും...

വീട് സ്വന്തമാക്കാൻ പിഎഫ് ഫണ്ട് ഉപയോഗിക്കുന്നത് ബുദ്ധിയാണോ? PART 2

വീടു വാങ്ങാൻ, അതിനുള്ള സ്ഥലം വാങ്ങാൻ, വീട് നിർമിക്കാൻ, പുതുക്കി പണിയാൻ, വീടിനു മേലുള്ള ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും പിഎഫ് തുക ഉപയോഗിക്കാനാകും. ഓരോന്നിനും വ്യത്യസ്തമായ വ്യവസ്ഥകളാണെന്ന് മാത്രം. ഇതിൽ ഏതാവശ്യത്തിനാണ് നിങ്ങൾ പണം പിൻവലിക്കാൻ ഉദ്ദേശിക്കുന്നത്...

വീട് സ്വന്തമാക്കാൻ നിങ്ങളുടെ പിഎഫ് ഫണ്ട് ഉപയോഗിക്കാനാകുമോ? PART 1

നമ്മളിൽ ഭൂരിഭാഗം പേർക്കും സാലറി അക്കൗണ്ടും അതോടു ചേർന്ന് പിഎഫ് (Provident Fund PF) അക്കൗണ്ടും ഉണ്ടെങ്കിലും, ആ പിഎഫ് തുക വീടുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് നമ്മളിൽ പലർക്കും അറിയണമെന്നില്ല. എന്നാൽ ഏറെ സൗകര്യപൂർവ്വം അവ ഉപയോഗിക്കാനാകും എന്നതാണ്...

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വീട്ടിൽ നിന്ന് തന്നെ മരം മുറിച്ചെടുത്ത് ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്. പിന്നീട് മര മില്ലുകളിൽ പോയി ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞു ചെയ്യിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ...