ഫാൾസ് സീലിംഗ് ചെയ്യാം അതും നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് തന്നെ.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ വീടുകളിൽ ഇന്റീരിയർ വർക്കിന് വളരെയധികം പ്രാധാന്യം എല്ലാവരും നൽകുന്നുണ്ട്. ഇന്റീരിയർ വർക്കിൽ തന്നെ ഫോൾസ് സീലിങ് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. പലപ്പോഴും ഫോൾസ് സീലിങ്ങിനെ പറ്റി കൃത്യമായ ഒരു ധാരണ ഇല്ലാത്തത് അത് ഭംഗി...