കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ.

കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ.പഴയ കാല വീടുകളിലെ അടുക്കളകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഇന്ന് വന്നു കഴിഞ്ഞു. അടുക്കളയുടെ ഡിസൈൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയിലെല്ലാം ഇവ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഇവയിൽ തന്നെ ഏറ്റവും വലിയ മാറ്റം വന്നത് കിച്ചൻ കൗണ്ടർ ടോപ്പുകൾക്കാണ്....

ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ.

ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ.ഫാനുകൾ ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടി വരും. ചൂടുകാലത്തെ അതിജീവിക്കുന്നതിന് വേണ്ടി ഒരു ഫാൻ എങ്കിലും ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. എന്നാൽ രാത്രിയും പകലും ഒരേ രീതിയിലുള്ള ഫാൻ ഉപയോഗം...

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ടൊരു ഭവനം.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ടൊരു ഭവനം.അകത്തും പുറത്തും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം നൽകുന്ന വീടാണ് കോട്ടയം ഏറ്റുമാനൂരിൽ സ്ഥിതി ചെയ്യുന്ന ബിസ്മി മുഹമ്മദിന്റെ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത. സാധാരണ വീടുകളിൽ പുറത്തുള്ള മരങ്ങൾ അതേപടി നിലനിർത്തി പച്ചപ്പ് നിറയ്ക്കുമ്പോൾ വീടിനകത്തും ലാൻഡ്സ്കേപ്പിലും...

ദീപികയുടെയും റൺവീറിന്റെയും പുതിയ വീട്.

ദീപികയുടെയും റൺവീറിന്റെയും പുതിയ വീട്. ബോളിവുഡ് രംഗത്തെ മികച്ച താര ജോഡികളായ ദീപിക പദുക്കോണും റൺവീർ സിങ്ങും അലി ബാഗിൽ സ്വന്തമാക്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. 2021ൽ താര ദമ്പതികൾ 22 കോടി രൂപയ്ക്ക് സ്വന്തമാക്കിയ...

മുറ്റം ഭംഗിയാക്കാനായി മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍.

മുറ്റം ഭംഗിയാക്കാനായി മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍.വീടിന്റെ മുറ്റം ഭംഗിയാക്കാനായി നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ലാൻഡ് സ്കേപ്പിംഗ് ചെയ്തും ഇന്റർലോക്ക് കട്ടകൾ പാകിയും നാച്ചുറൽ സ്റ്റോൺ ഉപയോഗപ്പെടുത്തിയും മുറ്റം കൂടുതൽ ഭംഗിയാക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളും...

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ.

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ.ഉയരം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടം എന്ന് അറിയപ്പെടുന്ന ബുർജ് ഖലീഫ പുതിയ വിസ്മയങ്ങൾ തീർക്കാനായി ഒരുങ്ങുന്നു. നിലവിലെ കെട്ടിടത്തിന് ചുറ്റും ഏകദേശം 550 മീറ്റർ ഹൈറ്റിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കെട്ടിടത്തിനു ചുറ്റുമായി...

ഫാൾസ് സീലിംഗ് ചെയ്യുന്നതിന് മുൻപായി.

ഫാൾസ് സീലിംഗ് ചെയ്യുന്നതിന് മുൻപായി.ഇന്ന് മിക്ക വീടുകളുടെയും ഇന്റീരിയറിൽ സ്ഥാനം പിടിച്ച ഒന്നാണ് ഫാൾസ് സീലിംഗ്. വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും പല മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി ഫാൾസ് സീലിംഗ് ചെയ്യുന്നുണ്ട്. പഴയകാല വീടുകളിൽ മച്ച് നിർമ്മിച്ചിരുന്നതിന് പകരമായി ഉപയോഗപ്പെടുത്തുന്ന ഒരു രീതിയായി ഇതിനെ...

തടിക്ക് പകരം പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ.

തടിക്ക് പകരം പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ.തടി ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകൾ, ഡോറുകൾ, ജനാലകൾ എന്നിവയോട് എല്ലാം ആളുകൾക്ക് പ്രിയമുണ്ടായിരുന്ന കാലം ഇന്ന് മാറി. അതിന് പകരമായി തടിയുടെ അതേ ഫിനിഷിംഗ് നൽകുന്ന പ്ലൈവുഡ് തന്നെ വ്യത്യസ്ത രീതികളിൽ വിപണിയിൽ ലഭിക്കുന്നുണ്ട്. തടിയിൽ നിന്നും...

വീടിന്റെ പ്രവേശന ഭാഗം മനോഹരമാക്കാൻ.

വീടിന്റെ പ്രവേശന ഭാഗം മനോഹരമാക്കാൻ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യം സ്വീകരിക്കുന്ന ഇടമാണ് പ്രവേശന കവാടം അഥവാ പ്രവേശന വരാന്ത. പണ്ട് കാലങ്ങളിൽ നീളത്തിലുള്ള വരാന്തകളാണ് വീടുകളിൽ സ്ഥാനം പിടിച്ചിരുന്നത് എങ്കിൽ പിന്നീട് അവ സിറ്റൗട്ടിന്റെ രൂപത്തിലേക്ക് മാറി. പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട്...

ദുൽഖർ സൽമാന്റെ കൊച്ചിയിലെ ആഡംബര വില്ല.

ദുൽഖർ സൽമാന്റെ കൊച്ചിയിലെ ആഡംബര വില്ല.മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ കൊച്ചിയിൽ സ്വന്തമാക്കിയ ആഡംബര ഭവനത്തിന് നിരവധി സവിശേഷതകളാണ് ഉള്ളത്. മമ്മൂട്ടിയും, ദുൽഖറും ഉൾപ്പെടുന്ന കുടുംബം താമസിക്കുന്ന കൊച്ചിയിലെ ആഡംബര വില്ല കടവന്ത്രയിൽ ആണ് ഉള്ളത്. ദുൽഖറിന്റെ ഭാര്യ അമാൽ...