ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും.

ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീടിന്റെ മുറ്റം കൂടുതൽ ഭംഗിയാക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. മുറ്റത്തൊട് ചേർന്ന് ലഭിക്കുന്ന ചെറിയ ഭാഗത്ത് വ്യത്യസ്ത രീതിയിലുള്ള ലാൻഡ്സ്കേപ്പിംഗ് രീതികൾ പരീക്ഷിക്കുന്നതിന് ആവശ്യമായ ആർട്ടിഫിഷ്യൽ ഗ്രാസ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്....

വീടിന്റെ തറ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീടിന്റെ തറ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് ചെയ്യേണ്ട ഒരു പണിയാണ് ഫൗണ്ടേഷൻ അല്ലെങ്കിൽ തറ നിർമ്മാണം. നമ്മുടെ നാട്ടിൽ തറ നിർമ്മാണത്തിനായി പ്രധാനമായും കരിങ്കല്ല്, ചെങ്കല്ല് പോലുള്ള മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കുന്നത്. അതേസമയം ചതുപ്പ് നിലങ്ങളിൽ കുറച്ചു...

വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ.

വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ.വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള ഉദാഹരമാണ് ടെറസ് ഗാർഡൻ എന്ന ആശയം. വീടിന് ചുറ്റും ആവശ്യത്തിന് സ്ഥലമുണ്ടെങ്കിൽ അവിടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും വാഴപ്പഴവുമെല്ലാം വളർത്തിയെടുക്കാൻ സാധിക്കും. അതേസമയം അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക്...

ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി.

ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി.മിക്ക വീടുകളിലും വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഇടമായിരിക്കും കുളിമുറി അഥവാ ടോയ്ലറ്റ് ഏരിയ. പ്രത്യേകിച്ച് ഹാർഡ് വാട്ടർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഉപ്പിന്റെ അംശം കൂടുതൽ ആയതു കൊണ്ട് തന്നെ ഫ്ളോറിലും പൈപ്പിലുമെല്ലാം ഉപ്പു കറ പിടിച്ച് അവ ക്ളീൻ...

പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ.

പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ.പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ പ്രയർ ഏരിയക്ക് പ്രാധാന്യം നൽകിയിരുന്നു. എല്ലാ മതസ്ഥരും തങ്ങളുടെ വീടിന്റെ ഒരു ഭാഗം പ്രാർത്ഥന മുറിയായി മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ അതിനായി ഒരു പ്രത്യേക ഇടം കണ്ടെത്തുകയോ ചെയ്യാറുണ്ട്. നൂതന...

ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി.

ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി.രാസവസ്തുക്കൾ അടങ്ങിയ സിമന്റിന്റെ അമിത ഉപയോഗം വീട് നിർമ്മാണത്തിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ ജൈവ സിമന്റ് എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് മദ്രാസ് ഐ ടി യിലെ ഗവേഷകർ....

മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ വീട്.

മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ വീട്. പഴയകാല വീടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കണ്ണിന് കുളിർമയും തണുപ്പും നൽകുന്ന ഒരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷബീറിന്റെ പുതിയ വീട്ടിൽ. മണ്ണിനോട് ഇണങ്ങി നിൽക്കുന്ന എക്സ്റ്റീരിയറും ഇന്റീരിയറും...

അടുക്കള ഉപയോഗം എളുപ്പമാക്കാൻ.

അടുക്കള ഉപയോഗം എളുപ്പമാക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു കാര്യമാണ് ഒന്നുകിൽ അടുക്കളയുടെ വലിപ്പം കൂട്ടി നൽകുന്നതും അല്ലെങ്കിൽ ആവശ്യത്തിന് വലിപ്പമില്ലാത്ത അവസ്ഥയും. കൃത്യമായി പ്ലാൻ ചെയ്ത് ഡിസൈൻ ചെയ്യേണ്ട ഒരിടമാണ് അടുക്കള. എന്നാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിൽ...

അലമാര അടുക്കൽ ഇനി തലവേദനയാകില്ല.

അലമാര അടുക്കൽ ഇനി തലവേദനയാകില്ല.മിക്ക വീടുകളിലും ഏറ്റവും കൂടുതൽ അലങ്കോലമായി കിടക്കുന്ന സ്ഥലമായിരിക്കും അലമാരകൾ അഥവാ വാർഡ്രോബുകൾ. ബെഡ്റൂം, ലിവിങ് ഏരിയ, കിച്ചൻ എന്നിങ്ങനെ ഏത് ഭാഗങ്ങളിലെയും അവസ്ഥ ഒന്നു തന്നെയായിരിക്കും. ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും നൽകിയിട്ടുണ്ട് എങ്കിലും എങ്ങിനെയാണ് അലമാരകൾ...

വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ.

വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ.വീടിനോട് ചേർന്ന് ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ പലപ്പോഴും അപ്പാർട്ട്മെന്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യാനായി ഒരിടം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ ഭംഗിയായി...